ആതവനാട് ഗ്രാമപഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടം ആതവനാട്: കാലവർഷത്തിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ അപകടസാധ്യത അവഗണിച്ച് ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടുകൾ തെന്നുന്ന നിലയിലായിട്ടും നിരവധി പേരാണ് അപകടകരമായ ഭാഗങ്ങളിലേക്ക് […]
Tag: Kondotty
നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ
പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ […]
സമസ്ത സമ്മേളനം; വിജയശിൽപികൾക്ക് ഉപഹാരംനൽകി
ചേളാരി: സമസ്ത നൂറാംവാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം വൻ വിജയമാക്കാൻ സഹായിച്ച പ്രവർത്തകരെ സ്വാഗതസംഘം ഉപഹാരംനൽകി ആദരിച്ചു. ഫെബ്രുവരിയിൽ കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ നടന്ന സമ്മേളനത്തിന്റെ ചരിത്രവിജയത്തിനുപിന്നിൽ പ്രവർത്തിച്ചവരെയെല്ലാം ചേളാരി മുഅല്ലിം […]
ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?
കേരളത്തില്‍, ഒരു ആരാധനാലയം എന്നതിലുപരി വലിയൊരു വൈകാരികവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ഇടമാണ് ശബരിമല. ഓരോ മലയാളിയുടെയും സ്വത്വബോധവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന ഒന്നാണിത്. കാലക്രമേണ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍, രാഷ്ട്രീയ ചര്‍ച്ചകളിലെ ഒരു പ്രധാന വിഷയമായി […]
മെത്താഫിറ്റമിനുമായി മൂന്നിയൂര്‍ സ്വദേശി അറസ്റ്റിൽ
മുഹമ്മദ് സഹൽ കൊണ്ടോട്ടി: മാരക രാസലഹരി വസ്തുവായ മെത്താഫിറ്റമിനുമായി കൊണ്ടോട്ടി പാലക്കാപറമ്പിൽ ഒരാൾ എക്സൈസ് പിടിയിൽ. തിരൂരങ്ങാടി മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി പള്ളിയാളി വീട്ടിൽ മുഹമ്മദ് സഹല്‍(30)ആണ് അറസ്റ്റിലായത്. വാഹനത്തിൽ കടത്തുകയായിരുന്ന 131.659 ഗ്രാം […]
കരിപ്പൂരില്‍ വീണ്ടും വിമാനം വൈകൽ; സ്പൈസ് ജെറ്റ് ദുബൈ സര്‍വിസ് വൈകിയത് 17 മണിക്കൂര്‍
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം 17 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച രാത്രി 11.50ന് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച വൈകീട്ട് 5.03നാണ് റൺവേ വിട്ടത്. വൈകൽ യഥാസമയം […]