അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

ആ​ത​വ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ടം ആ​ത​വ​നാ​ട്: കാ​ല​വ​ർ​ഷ​ത്തി​ൽ വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത അ​വ​ഗ​ണി​ച്ച് ആ​ത​വ​നാ​ട് അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ തെ​ന്നു​ന്ന നി​ല​യി​ലാ​യി​ട്ടും നി​ര​വ​ധി പേ​രാ​ണ് അ​പ​ക​ട​ക​ര​മാ​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് […]

നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ

പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ […]

ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?

കേരളത്തില്‍, ഒരു ആരാധനാലയം എന്നതിലുപരി വലിയൊരു വൈകാരികവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ഇടമാണ് ശബരിമല. ഓരോ മലയാളിയുടെയും സ്വത്വബോധവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന ഒന്നാണിത്. കാലക്രമേണ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍, രാഷ്ട്രീയ ചര്‍ച്ചകളിലെ ഒരു പ്രധാന വിഷയമായി […]

മ​ഴ മാ​റി നി​ന്ന​തോ​ടെ പനി വൈറലാണ്, വേണം ജാഗ്രത

മ​ല​പ്പു​റം: മ​ഴ മാ​റി നി​ന്ന​തോ​ടെ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പ​നി അ​ട​ക്ക​മു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ 9019 പേ​രാ​ണ് പ​നി​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. 48 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും […]

കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !

കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ പൂര്‍ണമായും ഭക്ഷിച്ചിട്ടുണ്ട്. ചിങ്കക്കല്ലില്‍ ആദിവാസികളാണ് ചെരിഞ്ഞ […]

മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

കാ​ളി​കാ​വ്: ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടു​ന്ന നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ജി ഇ​സ്മാ​യി​ൽ (54), ചേ​ല​ത്താ​ൽ പ​റ​മ്പി​ൽ അ​ബ്ദു​ൽ റ​സാ​ഖ് […]