നിഖിൽ, ജിജേഷ്, നിധിൻ വണ്ടൂർ: തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് രണ്ട് പവനോളം വരുന്ന രണ്ട് വളകൾ മുറിച്ചെടുത്ത സംഭവത്തിൽ സി.പി.ഐ പ്രാദേശിക നേതാവുൾപ്പെടെ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ അമ്പലപ്പടി […]
Tag: Wandoor
കെട്ടിടാവശിഷ്ടങ്ങളും മാലിന്യവും നിറഞ്ഞ കാളികാവ് അങ്ങാടി ബസ് സ്റ്റാൻഡിന് ശാപമോക്ഷം തേടി ഒറ്റയാൾ സമരവുമായി ആലി
പ്രതിഷേധവുമായി കൊല്ലാരൻ ആലി കാളികാവ്: കെട്ടിടാവശിഷ്ടങ്ങളും മാലിന്യവും നിറഞ്ഞ കാളികാവ് അങ്ങാടി ബസ് സ്റ്റാൻഡിന് ശാപമോക്ഷം തേടി ഒറ്റയാൾ സമരവുമായി കൊല്ലാരൻ ആലി. സ്റ്റാൻഡിനുള്ളിൽ ഒരു ഭാഗത്ത് പഴയ കംഫർട്ട് സ്റ്റേഷന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. […]
വന്യമൃഗ ഭീഷണിക്കിടയിലും 70 ഏക്കർ മലമുകളിൽ പഴമയുടെ പ്രതാപത്തോടെ പോസ്റ്റ് ഓഫിസ്
അടക്കാകുണ്ട് എഴുപതേക്കർ സബ് പോസ്റ്റ് ഓഫിസ് കാളികാവ്: വന്യമൃഗ ഭീഷണി കാരണം കുടിയിറക്കം തുടരുന്ന കുടിയേറ്റ കർഷക മേഖലയായ 70 ഏക്കർ മലമുകളിൽ ഇപ്പോഴും സജീവമായി പോസ്റ്റ് ഓഫിസ്. 50 വർഷം മുമ്പ് മലമുകളിൽ […]
ടെൻഡർ കരാറുകൾ റദ്ദാക്കി;കാളികാവ് പഞ്ചായത്തിനെതിരെ വിജിലൻസിൽ പരാതി
കാളികാവ്: കുറഞ്ഞ തുക കാണിച്ച് ടെൻഡർ ചെയ്തെടുത്ത വിവിധ പദ്ധതികളുടെ കരാർ കാളികാവ് പഞ്ചായത്ത് ബോർഡ് റദ്ദാക്കിയതായി പരാതി. പൊതുമരാമത്ത് കരാറുകാരൻ മുഹമ്മദ് ഇർഷാദ് വണ്ടൂരാണ് പരാതിക്കാരൻ. കാളികാവ് പഞ്ചായത്തിലെ 2023- 24 വർഷത്തിൽ […]
കരുവാരകുണ്ട് ഇക്കോവില്ലേജിൽ പ്രവേശന നിരക്ക് വർധിപ്പിച്ചു
കരുവാരകുണ്ട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിലെ പ്രവേശന നിരക്ക് വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന പത്ത് രൂപ 20 രൂപയാക്കി. അതേസമയം ഡി.ടി.പി.സിയുടെ തന്നെ കീഴിലുള്ള കേരളാംകുണ്ടിലെ 20 […]
പി.വി. അൻവറിന്റെ കൈവശം 19 ഏക്കർ അധിക ഭൂമി; ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു
നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട്. 2007ൽ തന്നെ അന്വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധികഭൂമിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് […]