തെ​രു​വ് നാ​യ്ക്ക​ൾ​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം തു​ട​രു​മ്പോ​ഴും കാ​ണാ​താ​യ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത് ഒ​രു പ​ക​ൽ നീ​ണ്ട തെ​ര​ച്ചി​ൽ; നാ​യ്ക്കു​ട്ടി​ക്ക് പു​ന​ർ​ജ​ന്മം

വ​ണ്ടൂ​ർ : തെ​രു​വ് നാ​യ്ക്ക​ൾ​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം തു​ട​രു​മ്പോ​ഴും കാ​ണാ​താ​യ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത് ഒ​രു പ​ക​ൽ നീ​ണ്ട തെ​ര​ച്ചി​ൽ. ഒ​ടു​വി​ൽ അ​ഴു​ക്കു​ചാ​ലി​ലെ സ്ലാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ തെ​രു​വ് നാ​യ്ക്കു​ട്ടി​യെ ക​ണ്ടെ​ത്തി. […]

വിനോദസഞ്ചാരികൾ കയറിയ തെങ്ങ് പൊട്ടിവീണു; ഒഴിവായത് വൻ അപകടം

കാ​ളി​കാ​വ്: തെ​ങ്ങ് ച​തി​ച്ചു. തെ​ങ്ങി​ൽ ക​യ​റി പു​ഴ​യി​ലേ​ക്ക് ചാ​ടാ​ൻ റെ​ഡി​യാ​യി നി​ന്ന യു​വാ​ക്ക​ൾ​ക്ക് മു​ന്നേ തെ​ങ്ങ് പൊ​ട്ടി വീ​ണു. ആ ​വീ​ഴ്ച ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. കാ​ളി​കാ​വ് ഉ​ദി​രം​പൊ​യി​ലി​ൽ കെ​ട്ടു​ങ്ങ​ൽ ചി​റ​യി​ൽ കു​ളി​ക്കാ​നെ​ത്തി​യ ഏ​ഴ് […]

എം.ഡി.എം.എയുമായി വിദ്യാർഥി വാ​ണി​യ​മ്പ​ല​ത്ത് പി​ടി​യി​ൽ

വ​ണ്ടൂ​ർ: 26 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബി​രു​ദ വി​ദ്യാ​ർ​ഥി വാ​ണി​യ​മ്പ​ല​ത്ത് പി​ടി​യി​ൽ. പു​ല്ല​ങ്കോ​ട് സ്വ​ദേ​ശി ചൂ​ര​പി​ലാ​ൻ മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ​യാ​ണ് (23) വ​ണ്ടൂ​ർ എ​സ്.​ഐ ടി.​പി. മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗം […]

കാളികാവ് ചിങ്കക്കല്ലിൽ കാട്ടാനയിറങ്ങി; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിൽ കാട്ടാനയിറങ്ങി. ശനിയാഴ്ച വൈകുന്നേരം ആറിന് ശേഷമാണ് കാട്ടാനയെ കണ്ടത്. പുല്ലങ്കോട് എസ്റ്റേറ്റിലൂടെയാണ് ഒറ്റയാൻ കോളനിക്ക് സമീപം എത്തിയത്. കോളനി നിവാസികൾ ബഹളമുണ്ടാക്കിയതോടെ റോഡ് മുറിച്ച് കടന്ന് പുഴയിലേക്ക് […]

തിരുവാലി ക്ഷേത്രത്തിലെ മോഷണം: ഒരാൾ അറസ്റ്റിൽ

പിടിയിലായ മോ​ഹ​ൻ​കു​മാ​ർ, രക്ഷപ്പെട്ട ഷ​ബീ​ബ് [print_responsive_thumbnail_slider] എ​ട​വ​ണ്ണ: തി​രു​വാ​ലി ശ്രീ​കൈ​ലാ​സ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. അ​ര​ക്കു​പ​റ​മ്പ് കാ​ഞ്ഞി​ര​ത്ത​ടം ക​ണ്ട​മം​ഗ​ല​ത്ത് മോ​ഹ​ൻ​കു​മാ​റി​നെ​യാ​ണ് (26) എ​ട​വ​ണ്ണ എ​സ്.​എ​ച്ച്.​ഒ വി. ​വി​ജ​യ​രാ​ജ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. […]

വി​ല​ക്ക് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച കാ​പ്പ പ്ര​തി അ​റ​സ്റ്റി​ൽ

വ​ണ്ടൂ​ർ: നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് നി​ല​മ്പൂ​ർ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ മ​മ്പാ​ട് പു​ളി​ക്ക​ലോ​ടി സ്വ​ദേ​ശി പ​ള്ളി​ക്ക​ണ്ടി മു​ഹ​മ്മ​ദ് എ​ന്ന ചെ​മ്പ​ൻ നാ​ണി​യെ (62) വ​ണ്ടൂ​രി​ൽ​നി​ന്ന് പൊ​ലീ​സും നി​ല​മ്പൂ​ർ ഡാ​ൻ​സാ​ഫ് […]