വണ്ടൂർ : പാമ്പിനെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത് വനം വകുപ്പാണെന്ന് വാവ സുരേഷ്. പരിശീലനത്തിനെന്ന പേരിൽ നടത്തുന്നത് കോമാളിത്തരമാണെന്നും വിമർശനം. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലെ സെമിനാറിൽ വിഷപ്പാമ്പുകളെ പ്രദർശിപ്പിച്ചെന്ന പരാതിയിൽ വനം […]
Tag: Wandoor
നൂറുലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ
കരുവാരക്കുണ്ട് : അനധികൃതമായി കടത്തിയ 100 ലിറ്റർ മദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കരുവാരക്കുണ്ട് കുട്ടത്തിയിൽ നടത്തിയ പരിശോധനയിലാണ് പെരിന്തൽമണ്ണ കീഴാറ്റൂരിലെ വഴങ്ങോട്ട് മക്കാടൻവീട്ടിൽ ജയപ്രകാശ് (39) പിടിയിലായത്. അരലിറ്റർ അളവിലുള്ള 200 […]
കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ പിടികൂടി
കരുളായി : കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ വനപാലകർ പിടികൂടി. എടക്കര നാരോക്കാവ് മുണ്ടശ്ശേരി ബീരാനെയാണ് പടുക്ക വനം സ്റ്റേഷനിലെ വനപാലകർ അറസ്റ്റുചെയ്തത്. പടുക്ക വനം സ്റ്റേഷൻ പരിധിയിൽ 2021-ലാണ് കേസിനാസ്‌പദമായ സംഭവം […]
മരങ്ങൾ ഉണക്കാൻ ശേഷിയുള്ള വണ്ടുകൾ; കർഷകർക്ക് ആശങ്ക
കളികാവ്: വൻ മരങ്ങൾ പോലും ഉണക്കാൻ ശേഷിയുള്ള വണ്ടുകൾ മലയോര കർഷകരെ ആശങ്കയിലാക്കുന്നു. മേഖലയിലെ തോട്ടങ്ങളിലെ സുഗന്ധ വിളകളിലാണ് അംബ്രോസിയ ബീറ്റിൽസ് എന്ന പ്രത്യേക വണ്ടുകൾ കൂടുതൽ എത്തുന്നത്. മൂന്നു വർഷം മുമ്പ് മാത്രം […]
വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ
കാളികാവ്: വീട്ടിലും സ്കൂട്ടറിലുമായി വിൽപനക്ക് സൂക്ഷിച്ച 30 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മമ്പാട്ടുമൂല അത്താണിക്കൽ സ്വദേശി കോട്ടയിൽ വീട്ടിൽ ഷാജുവാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഷിജുമോന്റെ നേതൃത്വത്തിൽ നടത്തിയ […]
വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റു; നിലമ്പൂരില്‍ തൊഴിലാളി മരിച്ചു
മലപ്പുറം: നിലമ്പൂരില്‍ വീടുപണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ദേവദാസ് എന്ന നെച്ചിക്കാടന്‍ മണി (45) ആണ് മരിച്ചത്. നിലമ്പൂര്‍ മുതുകാടിലാണ് സംഭവം. വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്നാണ് ദേവദാസിന് ഷോക്കേറ്റത്.