നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ

പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ […]

പന്താരങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. പെരിന്തൽമണ്ണ പഴമള്ളൂർ മിനാർ കുഴി സ്വദേശി മുല്ലപ്പള്ളി അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (20) ആണ് മരിച്ചത്. വണ്ടി ഓടിച്ചിരുന്ന അബ്ദുൽ […]

ആദർശ് സ്റ്റേഷനായിട്ടും പരപ്പനങ്ങാടിയെ അവഗണിച്ച് ദീർഘദൂര ട്രെയിനുകൾ

പരപ്പനങ്ങാടി: ‘ആദർശ്’, ‘അമൃത് ഭാരത്’ പദവികളിലൂടെയുള്ള നിർമാണ ഫണ്ട് ഉപയോഗിച്ച് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ മുഖഛായ മിനുക്കുന്നുണ്ടെങ്കിലും ദീർഘദൂര യാത്രാവണ്ടികളുടെ കാര്യത്തിൽ അധികൃതർ അവഗണന തുടരുന്നു. കോഴിക്കോടിനും ഷൊർണൂരിനുമിടയിൽ ഏറ്റവും പഴക്കമുള്ളതും വരുമാനത്തിന്റെ കാര്യത്തിൽ […]

മ​ഴ മാ​റി നി​ന്ന​തോ​ടെ പനി വൈറലാണ്, വേണം ജാഗ്രത

മ​ല​പ്പു​റം: മ​ഴ മാ​റി നി​ന്ന​തോ​ടെ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പ​നി അ​ട​ക്ക​മു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ 9019 പേ​രാ​ണ് പ​നി​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. 48 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും […]

പ​ര​പ്പ​ന​ങ്ങാ​ടിയിൽ നാ​ലു കി​ലോ​മീ​റ്റ​ർ പി​റ​കോ​ട്ട് ന​ട​ന്നൊ​രു ജ​ന്മ​ദി​ന പ്ര​തി​ഷേ​ധം

പ​ര​പ്പ​ന​ങ്ങാ​ടി: ട്രോ​മാ​കെ​യ​ർ വ​ള​ന്റി​യ​റും പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എം.​എ. ഹാ​ഷിം 69ാം പി​റ​ന്നാ​ൾ നാ​ലു കി​ലോ​മീ​റ്റ​ർ പി​റ​കോ​ട്ട് ന​ട​ന്ന് ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പെ​രു​കി വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ജ​ന്മ​ദി​ന​ത്തി​ൽ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ ക്ഷ​ണി​ച്ച​ത്. ത​ന്റെ […]

ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് കേ​ന്ദ്രം അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വ​ള്ളി​ക്കു​ന്ന് :ഏ​തു​നി​മി​ഷ​വും പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ കെ​ട്ടി​ട​ത്തി​ൽ ജീ​വ​ൻ പ​ണ​യം​വെ​ച്ചു ജോ​ലി ചെ​യ്യു​ന്ന​ത് 11 തൊ​ഴി​ലാ​ളി​ക​ൾ. കോ​ഴി​ക്കോ​ട് ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് സ​ർ​വോ​ദ​യ സം​ഘ​ത്തി​ന്റെ കീ​ഴി​ൽ വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടി​യ​ൻ​ക്കാ​വ് പ​റ​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് കേ​ന്ദ്ര​മാ​ണ് അ​പ​ക​ട​വ​സ്ഥ​യി​ൽ […]