വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ വലയിൽ

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിൽ വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ പിടിയിലായി. മതിലഞ്ചേരി പ്രകാശന്‍റെ വീട്ടിൽനിന്നാണ് മൂർഖനെ പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് പാമ്പ് കയറിക്കൂടിയതായി ശ്രദ്ധയിൽപ്പെട്ടത്. പൂച്ച പ്രസവിച്ചു കിടന്നിരുന്ന റാക്കിൽനിന്നും പൂച്ചയുടെയും പാമ്പിന്‍റെയും […]

എളന്നുമ്മൽ ക്ഷേത്രത്തിലെ മോഷണം: വള്ളിക്കുന്ന് സ്വദേശി പിടിയിൽ

ചേ​ലേ​മ്പ്ര: എ​ള​ന്നു​മ്മ​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ ചു​ള്ളി​യി​ൽ മു​നീ​ബി​നെ​യാ​ണ് (30) തേ​ഞ്ഞി​പ്പ​ലം ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് […]

മലപ്പുറം പരപ്പനങ്ങാടിയിൽ വെച്ച് കോഴിക്കോട് ഖാസി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; കേസെടുത്ത് പോലീസ്

മലപ്പുറം : കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്കെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെൽ പൊലീസാണ് കേസെടുത്തത്. മലപ്പുറം പരപ്പനങ്ങാടിയിൽ വച്ച് […]

കൊളപ്പുറത്ത് അപകടത്തിൽ കാൽ നടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്ക്

തിരൂരങ്ങാടി : ബൈക്കപകടത്തിൽ ബൈക്ക് യാത്രികനും കാൽനട യാത്രക്കാരനും പരിക്കേറ്റു. കൊളപ്പുറം തിരൂരങ്ങാടി റോട്ടിൽ തിങ്കളാഴ്ച രാത്രി 8:45ഓടെ ആണ് അപകടം. കാൽ നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. രണ്ട് പേരേയും തിരൂരങ്ങാടി ഗവണ്മെന്റ് […]

മൂന്നിയൂർ പാറക്കടവിൽ ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്. മൂന്നിയൂർ പാറക്കടവിൽ വ്യാഴാഴ്ച ഒന്നരയോടെയാണ് സംഭവം.രാമനാട്ടുകരയിൽനിന്ന് ചെമ്മാട്ടേക്ക് വരുകയായിരുന്ന കെ.പി.എം. ബസും വേങ്ങരയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ സൗദ (44), […]

പരപ്പനങ്ങാടിയിൽ മൂന്നു യുവാക്കളെ പൊലീസ് മർദിച്ചതായി പരാതി; പ്രചാരണം വാസ്തവ വിരുദ്ധമെന്ന് സി.ഐ

പരപ്പനങ്ങാടി: പരപ്പനങ്ങാടി പൊലീസ് മർദിച്ചെന്ന പരാതിയുമായി മൂന്നു യുവാക്കൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മൂന്നിയൂർ സ്വദേശികളായ സി. ജിഷ്ണു, പി. അക്ഷയ്, സി. ഇന്ദ്രജിത് എന്നിവരാണ് മർദനമേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സ […]