പരപ്പനങ്ങാടിയിൽ കത്തിക്കുത്ത് കേസിൽ രണ്ടുപേർ പിടിയിൽ

പരപ്പനങ്ങാടി: കത്തിക്കുത്ത് കേസിൽ രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി സ്വദേശി കുറ്റിക്കാട്ട് അനീസ് (30), ബീച്ച് റോഡ് വിളക്കിന്റെ പുരക്കൽ നൗശർബാൻ (31) എന്നിവരെയാണ് പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസും സംഘവും […]

പരപ്പനങ്ങാടിയിൽ ലോറിയിടിച്ച് റെയിൽേവ ലെവൽ ക്രോസ് ബാർ തകർന്നു

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ ലോറിയിടിച്ച് ക്രോസ് ബൂം ബാറുകൾക്ക് കേടുപറ്റി. കണ്ണൂർ ഇന്‍റർ സിറ്റി എക്സ്പ്രസ് കടന്നുപോകുന്നതിനായി ഗേറ്റ് താഴ്ത്തുന്നതിനിടെ ചേളാരി ഭാഗത്തുനിന്ന് പൈപ്പ് ലോഡ് കയറ്റിവന്ന നാഷനൽ പെർമിറ്റ് ലോറി ഇടിച്ചുകയറുകയായിരുന്നു. […]

എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം

തിരൂരങ്ങാടി: എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം. കൊളപ്പുറം -കുന്നുംപുറം പാതയിലാണ് അപകടം. വേങ്ങരയിൽനിന്നും വരികയായിരുന്ന ബസ് നിർത്തയിട്ട രണ്ട് ഓട്ടോ റിക്ഷകളിലും ഗുഡ്സ് വാഹനത്തിലും ഇടിക്കുകയായിരുന്നു. […]

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണിപെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്ത് […]

വള്ളിക്കുന്ന് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്തംബർ ഏഴുവരെ നടക്കുന്ന വള്ളിക്കുന്ന് ഫെസ്റ്റ് 2022ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വലുതും ചെറുതുമായ നിരവധി സ്റ്റാളുകൾ മേളയിൽ ഒരുക്കും. രണ്ടുദിവസത്തിനുള്ളിൽ സ്റ്റാളുകൾ സജ്ജമാവും. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, […]

പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ കണ്ടത്തിയ അജ്ഞാത മൃതദേഹം; ഇനിയും തിരിച്ചറിഞ്ഞില്ല

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ബദർപള്ളിക്ക് സമീപം കടൽഭിത്തിക്ക് മുകളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. ഈ മാസം ഒമ്പതിന് രാവിലെയാണ് 40 വയസ് പ്രായവും 150 സെന്റീമീറ്റർ ഉയരവും തോന്നിക്കുന്ന […]