സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

കൊടിഞ്ഞി : സ്കൂൾ വാട്ടർ ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫിനോയിൽ കലർത്തിയതായി പരാതി. കൊടിഞ്ഞി പനക്കത്താഴം എ ആം എൽ പി സ്കൂളിലെ ടാങ്കിലാണ് ഫിനോയിൽ കലർത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അവധി ക്ക് ശേഷം ശുചീകരിക്കാൻ നോക്കിയപ്പോഴാണ് ഫെനോയിലിന്റെ മണം ഉണ്ടായത്. പരിശോധിച്ചപ്പോൾ ടാങ്കിൽ നിന്ന് ഫിനോയിൽ കുപ്പിയും കിട്ടി. പത്രങ്ങൾ കഴുകാനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടാങ്കിലാണ് ഫിനോയിൽ കലാക്കിയത്. കൂടാതെ, സ്കൂളിന്റെ ഓടുകൾ പൊട്ടിച്ചിട്ടുണ്ട്. ചുമർ ചിത്രങ്ങൾ നശിപ്പിച്ചു. അശ്‌ളീല ചിത്രങ്ങൾ … Read more

പരപ്പനങ്ങാടിയിൽ അനധികൃത ലോട്ടറിക്കെതിരെ നടപടി തുടരുന്നു; എട്ടുപേർ അറസ്റ്റിൽ

പരപ്പനങ്ങാടിയിൽ അനധികൃത ലോട്ടറിക്കെതിരെ നടപടി തുടരുന്നു; എട്ടുപേർ അറസ്റ്റിൽ

പ​ര​പ്പ​ന​ങ്ങാ​ടി: മൂ​ന്ന​ക്ക ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തി​യ എ​ട്ടു​പേ​ർ പി​ടി​യി​ൽ. ജ​നീ​ഷ് അ​ത്താ​ണി​ക്ക​ൽ, ബീ​രാ​ൻ​കോ​യ അ​ത്താ​ണി​ക്ക​ൽ , സ​തീ​ശ​ൻ കൂ​ട്ടു​മൂ​ച്ചി, സാ​ദി​ഖ് പ​രി​യാ​പു​രം, ശ​ശി പ​ര​പ്പ​ന​ങ്ങാ​ടി, സ​ന്തോ​ഷ്‌, ഗോ​വി​ന്ദ​ൻ ക​രി​പ്പ​റ​മ്പ്, ര​മേ​ശ​ൻ പു​ത്ത​ൻ​പീ​ടി​ക എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ത്താ​ണി​ക്ക​ൽ കൂ​ട്ടു​മൂ​ച്ചി പ്ര​യാ​ഗ് റോ​ഡ്, പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന​ക്ക ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തി​യ​വ​രെ​യാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നി​യ​മ​വി​രു​ദ്ധ ലോ​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തോ​ടെ പ​ല​രും ക​ട പൂ​ട്ടി. ഇ​പ്പോ​ഴും ര​ഹ​സ്യ​മാ​യി വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രു​ണ്ട്. ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന സ​മ​ർ​ഥ​മാ​യാ​ണ് … Read more

തീ​യി​ട്ട മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

തീ​യി​ട്ട മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

വ​ള്ളി​ക്കു​ന്ന്: തീ​യി​ട്ട മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ ക​ള​രി​പ​റ​മ്പി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 നാ​ണ് സം​ഭ​വം. ക​ന​ത്ത പു​ക ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് മു​തി​ർ​ന്ന ആ​ളു​ക​ൾ​ക്ക് ശ്വാ​സ​ത​ട​സ്സ​വും മ​റ്റും ഉ​ണ്ടാ​യ​ത്. ഇ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. അ​ജ​യ് ലാ​ൽ, വി. ​ശ്രീ​നാ​ഥ്‌ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. സ​മീ​പ​ത്തെ കി​ണ​റ്റി​ൽ​നി​ന്നാ​ണ് പു​ക ഉ​യ​രു​ന്ന​തെ​ന്ന് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ്, അ​ഗ്നി​ശ​മ​ന​സേ​ന എ​ന്നി​വ​രെ അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ … Read more

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

മീ​നാ​ക്ഷി​പു​രം: ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്വ​ര്‍ണ​വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 75 പ​വ​ന്‍ സ്വ​ര്‍ണം ക​വ​ര്‍ന്ന കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍.ക​രി​പ്പൂ​ര്‍ സ്വ​ര്‍ണ്ണ​ക്ക​വ​ര്‍ച്ച കേ​സി​ലെ പ്ര​തി​യാ​യ മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി പ​രു​ക്ക​ല്‍ പു​ത്ത​ന്‍ ക​ട​പ്പു​റം റ​ഊ​ഫ് (28), തൃ​ശൂ​ര്‍ ക​റ്റ​മ്പി​ലാ​വ് ജി​സ്‌​മോ​ന്‍ (27) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ചെ​ന്നും ഗു​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നും തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 13 ആ​യി. മാ​ർ​ച്ച് 26ന് ​മീ​നാ​ക്ഷി​പു​രം സൂ​ര്യ​പാ​റ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ … Read more

പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടി: രേഖകളില്ലാതെ കടത്തിയ 13,90,000 രൂപ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. പതിനഞ്ചുവർഷമായി താനൂരിൽ സ്ഥിരതാമസമാക്കിയ സ്വർണപ്പണിക്കാരനായ സന്തോഷ് മഹാദേവ നിഗമി (38)നെയാണ് പരപ്പനങ്ങാടി പൊലീസ് രേഖകളില്ലാത്ത പണവുമായി പിടികൂടിയത്. കോയമ്പത്തൂരിൽനിന്നും തീവണ്ടി മാർഗം പരപ്പനങ്ങാടിയിലേക്കുള്ള യാത്രക്കിടെ ജില്ല പൊലീസ് മേധാവി സുജിത് ദാസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷാണ് ഇയാളെ അറസ്റ്റു ചെയ്തത്.

പ​ര​പ്പ​ന​ങ്ങാ​ടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടിയിൽ എം.ഡി.എം.എയുമായി  യുവാവ് പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഏ​ഴ് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​െ​ട​യാ​ണ് വേ​ങ്ങ​ര സ്വ​ദേ​ശി എ.​വി. അ​ബ്ദു​ൽ ഗ​ഫൂ​ർ (21) പി​ടി​യി​ലാ​യ​ത്. [print_responsive_thumbnail_slider] പ​ര​പ്പ​ന​ങ്ങാ​ടി പെ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. ജി​നേ​ഷ്, സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ജ​യ​ദേ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​നി​ൽ​കു​മാ​ർ, മു​ജീ​ബ് റ​ഹ്മാ​ൻ, താ​നൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി​യു​ടെ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്ക് എം.​ഡി.​എം.​എ ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.