കുറ്റിപ്പുറം: മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റിപ്പുറത്തെ ‘ചോറും മീനും’ എന്ന പേരുളള ഹോട്ടലിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30യോടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ വന്നവരും […]
Tag: kottakkal
അപകട മുന്നറിയിപ്പിന് അവഗണന; അയ്യപ്പനോവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
ആതവനാട് ഗ്രാമപഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടം ആതവനാട്: കാലവർഷത്തിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ അപകടസാധ്യത അവഗണിച്ച് ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടുകൾ തെന്നുന്ന നിലയിലായിട്ടും നിരവധി പേരാണ് അപകടകരമായ ഭാഗങ്ങളിലേക്ക് […]
പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി.സ്കൂളിൽ വിജയോത്സവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു
കുറ്റിപ്പുറം: മൂടാൽ ജി.എൽ.പി. സ്കൂളിൽ സി.എം കിഡ്സ് സ്കോളർഷിപ്പ് (CM KIDS SCHOLARSHIP) വിജയികൾക്കുള്ള അനുമോദനവും ആദരിക്കലും, സ്കൂൾ റേഡിയോ ലോഗോ പ്രകാശനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് […]
നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ
പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ […]
സമസ്ത സമ്മേളനം; വിജയശിൽപികൾക്ക് ഉപഹാരംനൽകി
ചേളാരി: സമസ്ത നൂറാംവാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം വൻ വിജയമാക്കാൻ സഹായിച്ച പ്രവർത്തകരെ സ്വാഗതസംഘം ഉപഹാരംനൽകി ആദരിച്ചു. ഫെബ്രുവരിയിൽ കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ നടന്ന സമ്മേളനത്തിന്റെ ചരിത്രവിജയത്തിനുപിന്നിൽ പ്രവർത്തിച്ചവരെയെല്ലാം ചേളാരി മുഅല്ലിം […]
തലക്ക് മുകളിൽ 10,000 ലിറ്റർ ഫൈബർ ജല സംഭരണി; ഭീഷണിയിൽ കുടുംബങ്ങൾ
വേങ്ങര പഞ്ചായത്ത് നാലാം വാർഡ് പാക്കടപ്പുറായയിൽ ഉപയോഗ യോഗ്യമല്ലാത്ത ജല സംഭരണി വേങ്ങര: ഭീഷണിയായി ഉപയോഗ യോഗ്യമല്ലാത്ത 10,000 ലിറ്റർ ഫൈബർ ജല സംഭരണി. ഇതിന് കീഴിൽ ഭയപ്പാടോടെ കഴിയുകയാണ് നിരവധി കുടുംബങ്ങൾ. വേങ്ങര […]