സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മർദിച്ചെന്ന ആരോപണവുമായി യുവാവ്
കോട്ടക്കൽ: സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മർദിച്ചെന്ന ആരോപണവുമായി യുവാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കാടാമ്പുഴ സ്വദേശി അൻസിഫ് അലിയാണ് (19) ചികിത്സയിൽ കഴിയുന്നത്.Read More →