തിരൂർ: ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെ ലഭിച്ചതിനെ തുടർന്ന് അഞ്ചംഗ കുടുംബം തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.പുത്തനത്താണിയിലെ വൈറ്റ് ഹോട്ടലിൽനിന്ന് ചിക്കൻ ബിരിയാണി കഴിച്ച കന്മനം മേടിപ്പാറ സ്വദേശി ഇരിങ്ങാവൂർ വളപ്പിൽ […]
Tag: kottakkal
സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മർദിച്ചെന്ന ആരോപണവുമായി യുവാവ്
കോട്ടക്കൽ: സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മർദിച്ചെന്ന ആരോപണവുമായി യുവാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കാടാമ്പുഴ സ്വദേശി അൻസിഫ് അലിയാണ് (19) ചികിത്സയിൽ കഴിയുന്നത്. ഇയാളുടെ പുറത്ത് അടിയേറ്റ പാടുകളുണ്ട്. കോട്ടക്കൽ […]
കാറിൽ ഉരസിയ ബസ് നിർത്തിയില്ല; പിന്തുടർന്ന് താക്കോലുമായി കാറുടമ പോയി
കോട്ടക്കൽ: കാറിൽ ഉരസി നിർത്താതെപോയ സ്വകാര്യ ബസിന്റെ താക്കോൽ കാറുടമ കൊണ്ടുപോയെന്ന് ബസ് ഉടമയുടെ പരാതി. ദേശീയപാത കടന്നുപോകുന്ന എടരിക്കോട് നഗരമധ്യത്തിൽ ബസ് കുടുങ്ങി. യാത്രക്കാർ പെരുവഴിയിലുമായി. കാറുടമയുടെ മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ […]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗത്തിന് ഇരയാക്കി ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍ മജീദാണ് (49) പോക്സോ കേസില്‍ തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പിടിയിലായത്. മലപ്പുറം […]
ആഡംബര കാറിൽ കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ
കോട്ടക്കൽ: ആഡംബര കാറിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടി അബ്ദുൽ റഹീം, പൂക്കിപ്പറമ്പ് ഷാജഹാൻ, പത്തനംതിട്ട അടൂർ ബിന്ദുജ എന്നിവരാണ് അറസ്റ്റിലായവർ. ശനിയാഴ്ച കോട്ടക്കലിലെ കെട്ടിടത്തിൽ […]
കടന്നലുകളുടെ ആക്രമണത്തിൽ 16 പേർക്ക് പരിക്ക്
പരപ്പനങ്ങാടി: പാലത്തിങ്ങൽ ന്യൂകട്ടിലെ നായർക്കുളം ഭാഗത്ത് കടന്നലുകളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം. പ്രദേശവാസികളായ മേലേ മുത്തേടത്ത് കുഞ്ഞാമുട്ടി (75), സൈഫുദ്ദീൻ പിലശ്ശേരി (21), ഉമ്മുസൽമ പിലശ്ശേരി (30), അസീസ് പുട്ടാട്ടുതറ […]