സംസ്ഥാന ഖോ ഖോ ചാമ്പ്യൻഷിപ്പിന് തുവ്വക്കാട്ട് തുടക്കം
കൽപകഞ്ചേരി: അമ്പതാമത് സംസ്ഥാന ഖോ ഖോ അസോസിയേഷൻ സീനിയർ പുരുഷ-വനിത ചാമ്പ്യൻഷിപ്പിന് തുവ്വക്കാട് സ്റ്റേഡിയത്തിൽ തുടക്കം. ജില്ല ഖോ ഖോ അസോസിയേഷനും ടീം തുവ്വക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിൽ പതിനാല് ജില്ലകളിൽനിന്നായി 700ഓളം കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്. വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ നാസർ കടമ്പിൽ അധ്യക്ഷത വഹിച്ചു. ഖോ ഖോ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ടി. സജിത്ത്, ഖോ ഖോ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. ബാലഗോപാൽ, അഖിലേന്ത്യ ഖോ … Read more