രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി. ബസ്; പിടികൂടി മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്

Malappuram News : രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി. ബസ്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലില്‍നിന്നെത്തിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ഇത്തരത്തില്‍ ഒരു ബസ് […]

കോട്ടക്കലിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

കോ​ട്ട​ക്ക​ൽ: പൂ​ത്തൂ​ര്‍ ബൈ​പാ​സി​ല്‍ അ​മ്പ​ത് ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കൂ​റ്റ​നാ​ട് ഇ.​എം.​എ​സ് ന​ഗ​റി​ലെ ചെ​മ്മ​ല​വീ​ട്ടി​ല്‍ ശ​രീ​ഫി​നെ​യാ​ണ് (29) ഇ​ന്‍സ്പെ​ക്ട​ര്‍ എം.​കെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ […]

കോട്ടക്കലിൽ ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

കോട്ടക്കൽ: ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി. കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂർ ,ചെറുശ്ശോല മേഖലകളിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി […]

മിൽമയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി റിമാൻഡിൽ

കോ​ട്ട​ക്ക​ൽ: മി​ൽ​മ യൂ​നി​യ​നി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ കോ​ട്ട​ക്ക​ലി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യും വൈ​റ്റി​ല മ​ര​ട് സെ​ന്റ് തോ​മ​സ് പ​ള്ളി​ക്ക് […]

നിർമ്മാണത്തിനായി അടച്ചിട്ട് മൂന്നുവർഷം തികഞ്ഞിട്ടും കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ് തുറന്ന് നൽകാത്തതിൽ പ്രതിഷേധം

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ്,​ നിർമ്മാണത്തിനായി അടച്ചിട്ട് മൂന്നുവർഷം തികയുകയും പണി 90 ശതമാനവും പൂർത്തിയാവുകയും ചെയ്തിട്ടും തുറന്ന് നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിച്ച് തുറന്നു നൽകുമെന്ന് പറഞ്ഞ് തുടങ്ങിയ […]

അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും ഹന്നമോൾ മരണത്തിന് കീഴടങ്ങി

കോട്ടക്കൽ: അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും സുമനസുകളെയെല്ലാം ദു:ഖത്തിലാഴ്ത്തി ഹന്ന മോൾ മരണത്തിന് കീഴടങ്ങി. കോട്ടക്കൽ കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറായ കടവത്ത് സെയ്തലവിയുടേയും ബുഷ്റയുടേയും മകളായ ഹന്നയാണ് (17) വെള്ളിയഴ്ച […]