കോട്ടക്കൽ: പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികൾക്ക് മുറികൾ നൽകാമെന്ന വാഗ്ദാനം കോട്ടക്കൽ നഗരസഭ അധികൃതർ തള്ളിയതോടെ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്ത് വ്യാപാരികൾ. ശനിയാഴ്ച നടക്കേണ്ടിയിരുന്ന ലേല നടപടികൾക്ക് സ്റ്റേ വരുമെന്ന ആശങ്കയിൽ […]
Tag: kottakkal
മലപ്പുറം – കോട്ടക്കൽ പാതയിൽ മൈലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
മലപ്പുറം: മലപ്പുറം – കോട്ടക്കൽ പാതയിൽ മൈലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശിയും ഇപ്പോൾ മച്ചിങ്ങൽ ജി.എൽ.പി സ്കൂൾ സമീപത്ത് താമസക്കാരനുമായ പള്ളിത്തൊടി ബശീറിന്റെ (പോർട്ടർ ബശീർ ) മകൻ […]
മലപ്പുറം പാലപ്പെട്ടിയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി 314 ഖബറുകള്‍ പൊളിച്ചുമാറ്റി
മലപ്പുറം: മലപ്പുറം പാലപ്പെട്ടിയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി 314 ഖബറുകള്‍ പൊളിച്ചുമാറ്റി. മാതൃക കാണിച്ച് പാലപ്പെട്ടി ബദര്‍പള്ളി മഹല്ല് കമ്മറ്റി. ദേശീയ പാതക്കായി പാലപ്പെട്ടി ബദര്‍പള്ളി ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്. ഈ ഭാഗത്തുണ്ടായിരുന്ന […]
സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത് തുടങ്ങി
കുറ്റിപ്പുറം: സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത് തുടങ്ങി. സമ്മേളനത്തിന്റെ ഭാഗമായുള്ള ബാനർ വെണ്ടല്ലൂരിലെ ചന്ദ്രശേഖരന്റെ വീട്ടിൽനിന്ന് അജിത് കൊളാടി ജാഥാ ക്യാപ്റ്റൻ വി. അരവിന്ദാക്ഷന് കൈമാറി. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പൂക്കാട്ടിരിയിലെ […]
സ്പോട്ട് അഡ്മിഷൻ
കോട്ടയ്ക്കൽ മലബാർ പോളിടെക്നിക് കോളജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് aug 27ന് രാവിലെ 9ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ഹെൽത്ത് ഇൻസ്പെക്ടർക്ക് മർദനം: രണ്ടുപേർക്കെതിരെ കേസ്
കോട്ടക്കൽ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ മർദ്ദനം. രണ്ടുപേർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു. കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ലത്തീഫാണ് പരാതിക്കാരൻ. നഗരസഭ കവാടത്തിൽ പുകവലിക്കുന്നയാളെ ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു. ഇതുമായി […]