കോട്ടയ്ക്കൽ ഗവ.വനിതാ പോളിടെക്നിക് കോളജിൽ സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരു വർഷം ദൈർഘ്യമുള്ള പ്രഫഷനൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ആൻഡ് ഓട്ടമൊബീൽ എൻജിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. 9961955222,
Related Posts
സ്കൂളിൽ അടിസ്ഥാന സൗകര്യം അകലെ; ഒടുവിൽ പ്രതിഷേധാഗ്നി
- Editor
- July 24, 2024
- 0
വഴിക്കടവിൽ പ്ലാസ്റ്റിക് ചെക്ക്പോസ്റ്റ് ജൂലൈ മുതൽ
- Editor
- June 30, 2024
- 0
Spread the love നിലമ്പൂർ: നാടുകാണി ചുരം മേഖല പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിന്റെ ഭാഗമായുള്ള പ്ലാസ്റ്റിക്ക് ചെക്ക്പോസ്റ്റ് ജൂലൈ ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും. കെ.എൻ.ജി റോഡിൽ വഴിക്കടവ് ടൗണിനും ആനമറിക്കും ഇടയിലാണ് ചെക്ക്പോസ്റ്റ് പ്രവർത്തിക്കുക. തദ്ദേശസ്വയം […]
കാത്തിരിപ്പുകൾക്ക് വിരാമം; മൂർക്കനാട് സ്കൂൾ കടവ് നടപ്പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചു
- Editor
- January 20, 2025
- 0
Spread the love പ്രളയത്തിൽ തകർന്ന പാലത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കുന്നു അരീക്കോട്: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മൂർക്കനാട് സ്കൂൾ കടവ് നടപ്പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ പ്രളയത്തിൽ തകർന്ന പാലത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കുന്ന […]