കൊണ്ടോട്ടി: പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ നടക്കുന്ന വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് […]
Tag: Kondotty
കനത്ത മഴ: കൊണ്ടോട്ടി നഗരം വെള്ളക്കെട്ടിൽ
കൊണ്ടോട്ടി: വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ കൊണ്ടോട്ടി നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലായി. കോഴിക്കോട്-പാലക്കാട് ദേശീയപാത ബൈപാസില്‍ വെള്ളമുയര്‍ന്നത് വ്യാപാരികളെയും വാഹന യാത്രക്കാരെയും ദുരിതത്തിലാക്കി. 17ാം മൈലില്‍ നിന്നുയര്‍ന്ന വെള്ളം റോഡില്‍ […]
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൊണ്ടോട്ടി: പുളിക്കല്‍ സിയാങ്കണ്ടത്തുനിന്ന് മാരക രാസലഹരിവസ്തുവായ എം.ഡി.എം.എയുമായി യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാലിയം വലിയകത്ത് മുഹമ്മദ് മുസ്തഫയാണ് (32) പിടിയിലായത്. ഇയാളില്‍നിന്ന് വില്പനക്കെത്തിച്ച 36.74 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇതിന് […]
കൊണ്ടോട്ടിയിലെ കിഫ്ബി പദ്ധതി ക്രമക്കേട്; വാട്ടര്‍ റിസോഴ്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിയറിങ് നടത്തി
കൊണ്ടോട്ടി: വാട്ടര്‍ അതോറിറ്റി മലപ്പുറം പ്രോജക്റ്റ് ഡിവിഷന് കീഴില്‍ കൊണ്ടോട്ടിയില്‍ നടപ്പാക്കുന്ന കിഫ്ബി കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരാതിക്കാരുമായി സെക്രട്ടേറിയറ്റില്‍ ഹിയറിങ് […]
പാന്റ്സിൽ തേച്ചുപിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ കോഴിക്കോട് സ്വദേശി പിടിയിൽ
കൊണ്ടോട്ടി: വസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവുമായി യാത്രക്കാരനെ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. കോഴിക്കോട് നന്മണ്ട സ്വദേശി മുണ്ടോക്കര സിദ്ദിഖ് (45) ആണ് പിടിയിലായത്. ധരിച്ചിരുന്ന പാന്റ്സിനുള്ളില്‍ […]
എസ്.ഐ ഉള്‍പ്പെട്ട സംഘത്തിന്റെ കാറിടിച്ച് ജീപ്പ് മറിഞ്ഞു; മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്
കിഴിശ്ശേരി: സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിടിച്ച് ജീപ്പ് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്ക്. തൃശൂര്‍ വലപ്പാട് സ്റ്റേഷനിലെ എസ്.ഐ വാഴക്കാട് സ്വദേശി ഗഫൂറും മറ്റു രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിടിച്ച് ജീപ്പ് മറിയുകയായിരുന്നു. […]