മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു

കൊ​ണ്ടോ​ട്ടി: മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത് ന​ഗ​ര​സ​ഭ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു. മു​സ്‍ലി​യാ​ര​ങ്ങാ​ടി ചെ​മ്പാ​ല​യി​ലാ​ണ് കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍. ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ന​ട​ത്തി​യ […]

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍. വീടിനു നമ്പര്‍ ഇടാന്‍ 5000 രൂപ ആവശ്യപ്പെട്ട പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സുഭാഷ് കുമാര്‍ ആണ് പിടിയിലായത്. പുളിക്കല്‍ സ്വദേശി മുഫദിന്റെ […]

കൊണ്ടോട്ടി നഗരസഭ പരിധിയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കും

കൊ​ണ്ടോ​ട്ടി: കി​ഫ്ബി, അ​മൃ​ത് പ​ദ്ധ​തി​ക​ള്‍ പ്ര​കാ​രം കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ വി​ളി​ച്ചു​ചേ​ര്‍ത്ത രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. കൊ​ണ്ടോ​ട്ടി […]

നി​ല​ക്കാ​തെ തു​ട​രു​ന്ന മ​ഴ​യി​ല്‍ കൊ​ണ്ടോ​ട്ടി ന​ഗ​ര​വും ഗ്രാ​മ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ൽ

കൊ​ണ്ടോ​ട്ടി: ര​ണ്ടു​ദി​വ​സ​മാ​യി നി​ല​ക്കാ​തെ തു​ട​രു​ന്ന മ​ഴ​യി​ല്‍ കൊ​ണ്ടോ​ട്ടി ന​ഗ​ര​വും സ​മീ​പ ഗ്രാ​മ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി. നി​ര​ത്തു​വ​ക്കു​ക​ളി​ലെ ഓ​ട​ക​ള്‍ അ​ട​ഞ്ഞ​തോ​ടെ മ​ഴ​വെ​ള്ള​വും മാ​ലി​ന്യ​വ​​വും റോ​ഡി​ല്‍ പ​ര​ന്നൊ​ഴു​കു​ന്ന അ​വ​സ്ഥ​യാ​ണ്. മ​ഴ​ക്കാ​ല പൂ​ര്‍വ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​കാ​ത്ത​തി​നാ​ൽ കാ​ല്‍ന​ട യാ​ത്ര​ക്കു​പോ​ലും ​ദു​രി​ത​പൂ​ർ​ണ​മാ​ണ്. […]

ര​ണ്ട് കോ​ടിയുടെ​ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ

കൊ​ണ്ടോ​ട്ടി: വി​പ​ണി​യി​ൽ ര​ണ്ട് കോ​ടി​യോ​ളം വി​ല​വ​രു​ന്ന പാ​മ്പി​ൻ വി​ഷ​വു​മാ​യി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട അ​രു​വാ​പു​ലം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റും കോ​ന്നി ഇ​ര​വോ​ൺ സ്വ​ദേ​ശി​യു​മാ​യ പാ​ഴൂ​ർ പു​ത്ത​ൻ വീ​ട്ടി​ൽ ടി.​പി. […]

പൂട്ടിയിട്ട വീട്ടില്‍നിന്നു 17പ​വ​ന്റെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ മോഷ്ടിച്ചു

പു​ളി​ക്ക​ല്‍: പെ​രി​ങ്ങാ​വി​ല്‍ പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പെ​രി​ങ്ങാ​വ് ദാ​ന​ഗ്രാ​മി​ല്‍ പ​ടി​പ്പി​ങ്ങ​ല്‍ വാ​സു​ദേ​വ​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച 17 പ​വ​ന്റെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ക​ല്‍ സ​മ​യ​ത്ത് വാ​സു​ദേ​വ​നും […]