ചായക്കടയിൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ തോട്ടിലെ വെള്ളം; പിടികൂടി കൗൺസിലർ

കൊ​ണ്ടോ​ട്ടി: ചാ​യ​ക്ക​ട​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ തോ​ട്ടി​ലെ വെ​ള്ള​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ട​പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള റോ​ഡ​രി​കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചാ​യ​ക്ക​ട​യി​ലാ​ണ് തോ​ട്ടി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി കൊ​ണ്ടോ​ട്ടി കൗ​ണ്‍സി​ല​ര്‍ അ​ലി വെ​ട്ടോ​ട​ന്റെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച […]

ഇടിമുഴിക്കലിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

വള്ളിക്കുന്ന്: ദേശീയപാത ഇടിമുഴിക്കലിന് സമീപം കാക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. കണ്ണൂരിൽനിന്ന് സിയാറത്ത് പോവുന്ന സംഘം സഞ്ചരിച്ച ബസും കന്യാകുമാരിയിൽ നിന്ന് വയനാട്ടിലേക്ക് […]

കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; സ്വര്‍ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന(30) സ്വര്‍ണം തട്ടിയെടുക്കാനെത്തിയ […]

എം.ഡി.എം.എയുമായി പുളിക്കൽ സ്വദേശി പിടിയിൽ

പുളിക്കൽ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുളിക്കൽ വലിയ പറമ്പ് സ്വദേശി മലയിൽ ഷംസുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.234 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മലപ്പുറം റേഞ്ച് എക്സൈസ് […]

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വർണം പൊലീസ് പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വര്‍ണവുമായി മൂന്നുപേരെ പൊലീസ് സംഘം പിടികൂടി. ബഹ്റൈനില്‍നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് (47), ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പേരാമ്പ്ര […]

കൊ​ണ്ടോ​ട്ടിയിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നി​ല​വി​ല്‍ വ​ന്നു

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ തീ​ര്‍ത്തും ത​ക​ര്‍ന്ന​ടി​ഞ്ഞ കൊ​ണ്ടോ​ട്ടി പ​തി​നേ​ഴാം മൈ​ലി​ല്‍ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ക്ക് തു​ട​ക്ക​മാ​യി. ദേ​ശീ​യ​പാ​ത ഇ​ന്റ​ര്‍ലോ​ക്ക് ക​ട്ട​ക​ള്‍ പ​തി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന​വീ​ക​ര​ണം. അ​ഴു​ക്കു​ചാ​ലോ​ടു​കൂ​ടി 60 […]