കെ.​എ​സ്.​ഇ.​ബി സ​ബ്‌ സ്‌​റ്റേ​ഷ​ന്‍കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ സ്ഥ​ലം കൈ​മാ​റി

കൊ​ണ്ടോ​ട്ടി: കെ.​എ​സ്.​ഇ.​ബി​യു​ടെ 33 കെ.​വി സ​ബ്‌ സ്‌​റ്റേ​ഷ​ന്‍ കൊ​ണ്ടോ​ട്ടി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ സ്ഥ​ലം കൈ​മാ​റി. തു​റ​യ്ക്ക​ല്‍ ചെ​മ്മ​ല​പ്പ​റ​മ്പി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 22 സെ​ന്റ് സ്ഥ​ല​മാ​ണ് വി​ട്ടു​ന​ല്‍കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ പ​ത്രം ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ പി. […]

മലപ്പുറത്ത് കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

മലപ്പുറം:  കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ മൊഹിദൂല്‍ ഷെയ്ഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

ഒപ്റ്റിക്കൽ അസോസിയേഷൻ സമ്മേളനം

കൊണ്ടോട്ടി : ഒപ്റ്റിക്കൽ അസോസിയേഷൻ ഏരിയാസമ്മേളനം ജില്ലാപ്രസിഡന്റ് സക്കറിയ ഫസിൽ ഉദ്ഘാടനംചെയ്തു. ഷെബീൽ സിംപ്ലക്‌സ് അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി ബദറുബിച്ചു, ട്രഷറർ ജലീൽ, നിഷാജ്, അൻവർ, മിയാദ്, റാഫി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സമദ് കിഴിശ്ശേരി (പ്രസി.), […]

 കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ കുടിവെള്ളപദ്ധതികളുടെ അവലോകനയോഗം  നടത്തി

കൊണ്ടോട്ടി : കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ കുടിവെള്ളപദ്ധതികളുടെ അവലോകനയോഗം ടി.വി. ഇബ്രാഹിം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തി. ആറ് ഗ്രാമപ്പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ വഴിയും കൊണ്ടോട്ടി നഗരസഭയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കൽ, […]

കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ലെ പു​തി​യ കെ​ട്ടി​ടം സ​മ​ർ​പ്പി​ച്ചു

കൊ​ണ്ടോ​ട്ടി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ജി​ല്ല​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍കു​മെ​ന്ന് മ​ന്ത്രി ആ​ര്‍. ബി​ന്ദു. കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ല്‍ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ​ഠ​നം ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് […]

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറം ∙ കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 13നാണ് രണ്ടു പൊലീസുകാര്‍ മഫ്തിയിലെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചത്. […]