ജോലി ഒഴിവുകൾ- MALAPPURAM

ഒഴിവുകൾ  19-10-2022 ∙ കീഴുപറമ്പ് ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ എംഎൽടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 22ന് 10.30 ന്. ഫോൺ : 0483 2858933 ∙ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിനു കീഴിൽ […]

സഹപാഠിക്കൊരു വീട്: ബിരിയാണി ചലഞ്ചുമായി വിദ്യാർഥികൾ

ഊ​ർ​ങ്ങാ​ട്ടി​രി: സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ൻ ബി​രി​യാ​ണി ചാ​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച് വെ​റ്റി​ല​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. അ​ധ്യാ​പ​ക​ർ, പി.​ടി​എ, ര​ക്ഷി​താ​ക്ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ച​ല​ഞ്ചി​ന്റെ ഭാ​ഗ​മാ​യി 8200 പാ​ക്ക​റ്റ് ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്തു. […]

കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ; ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ് (എൻ.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷൻ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ […]

കരിപ്പൂരിൽ സ്വർണ്ണ വേട്ട ; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി

കരിപ്പൂരിൽ ഒരു കിലോ സ്വർണം പിടികൂടി പോലീസ്. മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത് മിശ്രിത രൂപത്തിലുള്ള 4 സ്വർണ ക്യാപ്‌സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാൾ. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ […]

കരിപ്പൂരിൽ വൻ സ്വർണവേട്ട,4 കിലോയിലേറെ സ്വർണം പിടികൂടി, മൂന്നുപേർ പിടിയിൽ

മലപ്പുറം : കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നും കസ്റ്റംസ് മൂന്നു കിലോയിലേറെ സ്വർണ്ണം പിടികൂടി. ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം രൂപ വിലമതിക്കും . 1054 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ  മലപ്പുറം […]

കൊണ്ടോട്ടിയിൽ ടൂറിസ്റ്റ് ബസ്സ് ലോറിയുമായി കൂട്ടി ഇടിച്ചു താഴ്ചയിലേക്ക് മറിഞ്ഞു

Kondotty: കൊണ്ടോട്ടി കോടങ്ങാട് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടി ഇടിച്ച് ബസ് മറിഞ്ഞു ആളുകൾക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. കോടങ്ങാട് ചിറയിൽ […]