കരിപ്പൂരില്‍ സ്വ​ര്‍ണ​മി​ശ്രി​ത​വു​മാ​യി കു​ഴി​മ​ണ്ണ സ്വദേശി പിടിയിൽ

കൊ​ണ്ടോ​ട്ടി: ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍ണ​മി​ശ്രി​ത​വു​മാ​യി യാ​ത്ര​ക്കാ​ര​ന്‍ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പു​റ​ത്ത് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കു​ഴി​മ​ണ്ണ കു​ഴി​യം​പ​റ​മ്പ് വെ​ളു​ക്കാ​ട്ടു​കു​ണ്ടി​ല്‍ പി. ​മു​സ്ത​ഫ​യാ​ണ്​ (45) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച 992 ഗ്രാം ​മി​ശ്രി​ത​രൂ​പ​ത്തി​ലെ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. […]

ക്ഷേത്രത്തിലെ ഭണ്ഡാര മോഷണ ശ്രമം: പ്രതി കർണാടകയില്‍നിന്ന് പിടിയിൽ

കൊണ്ടോട്ടി: നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളിക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. കർണാടക സ്വദേശി ചിക്കബല്ലാപുര പ്രശാന്ത് നഗര്‍പതി ആശുപത്രിക്കുസമീപം താമസിക്കുന്ന മസ്തൂരു അര്‍ജുനാണ് (34) അറസ്റ്റിലായത്. സി.സി.ടി.വി […]

കരിപ്പൂരിൽ സ്വര്‍ണവുമായി യാത്രക്കാർ പിടിയില്‍

കൊണ്ടോട്ടി: അനധികൃതമായി കടത്തിയ സ്വര്‍ണവുമായി യുവാവ് പൊലീസിന്‍റെ പിടിയിലായി. കോഴിക്കോട് പൂനൂര്‍ സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 979 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തു. നാല് ലക്ഷത്തിലധികം രൂപ വിലമതിക്കും. റിയാദില്‍നിന്നെത്തിയ ഹാരിസ് […]

കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷ ഒരുക്കി

കൊണ്ടോട്ടി: കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് കെ.എസ്.ഇ.ബി ഇടപെട്ട് സുരക്ഷ ഒരുക്കി. ട്രാന്‍സ്‌ഫോര്‍മറിന്റെ അപകടാവസ്ഥയെ കുറിച്ച് വാർത്തകൾ വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് അധികൃതരും ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെടുകയായിരുന്നു. മേലങ്ങാടി തയ്യില്‍ പള്ളിക്ക് […]

പീഡനക്കേസില്‍ വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മഞ്ചേരി : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. തൃശൂര്‍ ചാവക്കാട് വെങ്കിടങ്ങ് തൊയക്കാവ് ചുങ്കത്ത് പണിക്കവീട്ടില്‍ മുഹമ്മദ് (47)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത് […]

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്; ഒരു കോടിയോളം രൂപയുടെ സ്വർണ്ണവുമായി കൊളത്തൂർ സ്വദേശി പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്. ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പരിശോേധനയിൽ പിടിച്ചത്. ദുബായിൽ നിന്നും വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ്‌ യാസിറാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം […]