മലപ്പുറം: കൊണ്ടോട്ടിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലായത്. പരീക്ഷക്ക് മാര്‍ക്ക് ലഭിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് അധ്യാപകനെതിരായ പരാതി. […]
Tag: Kondotty
അനധികൃത മദ്യവില്‍പന: കിഴിശ്ശേരി സ്വദേശി പിടിയില്‍
കൊണ്ടോട്ടി: അനധികൃത മദ്യവില്‍പനക്കിടെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കിഴിശ്ശേരി വാളശ്ശേരി പടിഞ്ഞാറയില്‍ വിനേഷ് (32) ആണ് പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് സംഘത്തിന്‍റെ പരിശോധില്‍ വിദേശ മദ്യശേഖരവുമായി സ്കൂട്ടറില്‍ മദ്യ വില്‍പന […]
വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതം പിടികൂടി
കൊണ്ടോട്ടി: വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതവുമായി യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ ഒന്നര കിലോയിലധികം സ്വർണമിശ്രിതമാണ് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ തലശ്ശേരി കടമ്പൂര്‍ മാമംകുന്ന് സ്വദേശി കുഞ്ഞിക്കണ്ടി […]
കളളക്കടത്ത് സ്വര്‍ണവുമായി കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. ഇയാളില്‍ നിന്ന് നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ഇന്ന് […]
മോങ്ങത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ കൂർഗ് സ്വദേശി അറസ്റ്റിൽ
Kondotty : മോങ്ങത്ത് 2018ൽ പത്ത് ടണ്ണോളം സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അവ കേരളത്തിലേക്ക് അയച്ച കർണാടക കൂർഗ് സ്വദേശി സോമശേരയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ […]