Kondotty : മോങ്ങത്ത് 2018ൽ പത്ത് ടണ്ണോളം സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അവ കേരളത്തിലേക്ക് അയച്ച കർണാടക കൂർഗ് സ്വദേശി സോമശേരയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ നേതൃത്വത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി സി.ബിനുകുമാർ, എഎസ്ഐമാരായ ഷൈജു കാളങ്ങാടൻ, സാജു പൂക്കോട്ടൂർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാക്കിർ സ്രാമ്പിക്കൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത്.
Related Posts
മോക്ഷം കാത്ത് മേലാറ്റൂർ പൊതുശ്മശാനം
- Editor
- October 27, 2024
- 0
Spread the love മേലാറ്റൂർ: പഞ്ചായത്തിന്റെ പൊതു ശ്മശാനം നവീകരണമില്ലാത്തതിനാൽ കാട് മൂടി നശിക്കുന്നു. ചെമ്മാണിയോട് കൊടക്കാടഞ്ചേരിയിലുള്ള പൊതുശ്മശാനമാണ് ഉപകാരപ്പെടാതെ നശിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പാണ് പഞ്ചായത്ത് ഒരേക്കർ സ്ഥലം വാങ്ങിയത്. പിന്നീട് വാർഷിക […]
ജനറല്‍ ആശുപത്രിക്ക് ടൗണ്‍ഹാള്‍ വിട്ടുനല്‍കൽ; ആശുപത്രി വികസന സമിതിയുടെ പിന്തുണ
- Editor
- January 6, 2025
- 0
Spread the love മഞ്ചേരി: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനറല്‍ ആശുപത്രിയുടെ ഒ.പി ആരംഭിക്കുന്നതിനായി താത്കാലിക സൗകര്യമെന്ന നിലയില്‍ മഞ്ചേരി നഗരസഭയുടെ കീഴിലുള്ള ടൗണ്‍ഹാള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന നഗരസഭാ തീരുമാനത്തിന് മഞ്ചേരി മെഡിക്കല്‍ […]
16 കാരിക്ക് ലൈംഗികാതിക്രമം: യുവാവിന് കഠിന തടവും പിഴയും
- Editor
- December 14, 2024
- 0