മലപ്പുറം: മഞ്ചേരിയിൽ കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. ഉച്ചക്ക് ഒരു മണിയോടെ ചെരണിയിലെ റെക്സിൻ ഷോപ്പ് ഉൾപ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ […]
Tag: manjeri
കാൽനടയാത്രക്കാരന്റെ അപകട മരണം: ഡ്രൈവർ പിടിയിൽ
പാണ്ടിക്കാട്: പന്തല്ലൂരിൽ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ വാഹനവും ഡ്രൈവറെയും പൊലീസ് പിടികൂടി. ഒറ്റപ്പാലം കോതകുറുശ്ശി സ്വദേശി കറുകുളം നബീലിനെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച രാവിലെ പന്തല്ലൂർ പുളിക്കലിലുണ്ടായ അപകടത്തിൽ പ്രദേശവാസി പടുകുണ്ടൻ […]
തെങ്ങിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു
മഞ്ചേരി: തെങ്ങിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം. മഞ്ചേരി പയ്യനാട് പിലാക്കൽ കുണ്ടൂളിൽ വീട്ടിൽ മൊയ്തീൻകുട്ടി കുരിക്കളുടെ മകൻ അബൂബക്കർ കുരിക്കളാണ് (52) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30നാണ് അപകടം. പിലാക്കലിൽ ഉമ്മയുടെ പറമ്പിൽ […]
അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പ” മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ
മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ മഞ്ചേരി: വായ്പ നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്ന് പണം സ്വീകരിച്ചു തുക നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മേലാറ്റൂര്‍ എടപ്പറ്റ കല്ലിങ്ങല്‍ മുഹമ്മദ് […]
വിൽപനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി പയ്യനാട് സ്വദേശി പിടിയിൽ
മഞ്ചേരി: വിൽപനക്കായി സൂക്ഷിച്ച 18 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശംവെച്ച കേസിൽ പയ്യനാട് സ്വദേശിയെ മഞ്ചേരി എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. നെല്ലിക്കുത്ത് കുന്നത്ത്പള്ളി വീട്ടിൽ രാജുവാണ് (42) മുണ്ടുപറമ്പ് ചർച്ചിന് സമീപത്തുനിന്ന് അറസ്റ്റിലായത്. […]
പേപ്പർ കപ്പുകൾ ഉപയോഗിച്ച് ഏറ്റവും വലിയ ത്രിവർണ്ണ ഇന്ത്യൻ ഭൂപടം നിർമ്മിച്ച് റെക്കോർഡ് നേടി മഞ്ചേരി സ്വദശി അനാദിക
ഏറ്റവും കൂടുതൽ പേപ്പർ കപ്പുകൾ ഉപയോഗിച്ച് ഏറ്റവും വലിയ ത്രിവർണ്ണ ഇന്ത്യൻ ഭൂപടം നിർമ്മിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി” എന്ന ലോക റെക്കോർഡ് നേടിയത് മലപ്പുറത്തെ മഞ്ചേരിയിൽ നിന്നുള്ള അനാദിക ടി.കെ. 9 […]