മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ വേങ്ങൂർ∙ മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19, 20 തീയതികളിൽ വേങ്ങൂർ എഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2 ദിവസത്തെ മത്സരങ്ങളിൽ 1500 വിദ്യാർഥികളാണ് പങ്കെടുക്കുക. മേലാറ്റൂർ […]
Tag: manjeri
മഞ്ചേരിയിൽ കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞു വീണു, 10 പേർ ആശുപത്രിയിൽ
മലപ്പുറം; കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജിലെ ഫ്രഷേഴ്സ് ഡേയോടു അനുബന്ധിച്ചു നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കുഴഞ്ഞു വീണതിനെ തുടർന്ന് 10 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ആരോഗ്യ […]
വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റ യുവാവ് അറസ്റ്റിൽ
മേലാറ്റൂർ: വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പിടിയിൽ. എടത്തനാട്ടുകര കൊടിയംകുന്ന് സ്വദേശിയായ ഏലംകുളവൻ മുഹമ്മദ് സക്കിയുദ്ദീനെയാണ് (22) അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ചതിന് അഞ്ച് വിദ്യാർഥികൾ പൊലീസിന്റെ […]
ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 46.54 ലക്ഷം നഷ്ടപരിഹാരം
മഞ്ചേരി: വാഹനാപകടത്തില്‍ മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 46,54,800 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി പി.എസ്. ബിനു വിധിച്ചു. വളാഞ്ചേരി എടയൂര്‍ അധികാരിപ്പടി നേന്ത്രത്തൊടി സൈതലവിയുടെ മകന്‍ […]
മലപ്പുറം ജില്ല സ്കൂൾ ശാസ്ത്രോത്സവം മഞ്ചേരിയിൽ
മഞ്ചേരി: റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം നവംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ മഞ്ചേരിയിൽ നടക്കും. ശാസ്ത്ര-പ്രവൃത്തി പരിചയ മേള മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലും ഗണിത ശാസ്ത്രമേള തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂളിലും ഐ.ടി മേള ബോയ്സ് […]
മഞ്ചേരി പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ എൻഐഎ പരിശോധന
മഞ്ചേരിയിൽ ഗ്രീൻവാലിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. ഓഫീസിൽ സൂക്ഷിച്ച വിവിധ രേഖകളാണ് പരിശോധിക്കുന്നത്. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും രേഖരിക്കുന്നുണ്ട്. രാത്രിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തിയത്. […]