എടക്കര: മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് സഭ വിശ്വാസത്തിലൂന്നി ജീവിച്ച മലങ്കരയിലെ നസ്രാണികളാണ് സഭയുടെ ഇന്നത്തെ വളര്‍ച്ചക്ക് കാരണമായതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. സഭയുടെ […]
Tag: edakkara
എടക്കര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപാസിന്റെ പ്രവൃത്തി ഒക്ടോബറിൽ ആരംഭിക്കും
എടക്കര: എടക്കര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപാസിന്റെ പ്രവൃത്തി ഒക്ടോബറിൽ ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പ്രവൃത്തി ടെന്‍ഡര്‍ എടുത്തിരിക്കുന്നത്. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഇടപെടലിനെത്തുടര്‍ന്ന് 4.40 കോടിയാണ് ബൈപാസിനായി സര്‍ക്കാര്‍ അനുവദിച്ചത്. മലയോര […]
എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍
എടക്കര: എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. വഴിക്കടവ് കമ്പളക്കല്ല് തോരുക്കുന്ന് സ്വദേശി കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് (39) എടക്കര പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 16ന് പുലര്‍ച്ചെ ക്ഷേത്രത്തിന്റെ […]
ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികൻ അറസ്റ്റിൽ
എടക്കര: വീട്ടിൽ തയാറാക്കിയ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മരുത മഞ്ചക്കോട് പള്ളി അയ്യത്ത് സാമുവേലാണ് (60) പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ റേഞ്ച് […]
പോത്തുകല്ലില്‍ പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി
എടക്കര: പോത്തുകൽ പഞ്ചായ3ത്തിലെ അമ്പിട്ടാംപൊട്ടിയിലും മുക്കത്തും പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെയാണ് മുക്കത്ത് രണ്ട് ആനകളും അമ്പിട്ടാംപൊട്ടിയില്‍ ഒരെണ്ണവുമിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. പഞ്ചായത്ത് റോഡിലൂടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകളെ നാട്ടുകാര്‍ ബഹളമുണ്ടാക്കി […]
വന്യമൃഗ ശല്യം രൂക്ഷം; മൂത്തേടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
എടക്കര: വന്യമൃഗ ശല്യം രൂക്ഷമായതോടെ മൂത്തേടം നെല്ലിക്കുത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍. വനാതിര്‍ത്തിയിലെ കിടങ്ങ് മണ്ണിടിഞ്ഞ് നശിച്ചതോടെയാണ് കാട്ടാനയും കാട്ടുപന്നിയും അടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് എത്തുന്നത്. നെല്ലിക്കുത്ത് അംഗന്‍വാടിക്ക് സമീപം പൂവുണ്ടകുന്നിലെ മേലേതില്‍ അബ്ദുല്‍ കരീം, […]