മലപ്പുറം: അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി. സൗത്ത് അമരമ്പലം കുന്നുംപുറത്ത് സുശീലയെയും പേരക്കുട്ടിയെയുമാണ് കാണാതായത്. ഇവർക്കായി അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. പുലർച്ചെ രണ്ട് മണിക്കാണ് അമരമ്പലം സൗത്ത് കടവിലാണ് ഒരു കുടുംബത്തിലെ […]
Category: Wandoor
എം.ഡി.എം.എയുമായി വിദ്യാർഥി വാണിയമ്പലത്ത് പിടിയിൽ
വണ്ടൂർ: 26 ഗ്രാം എം.ഡി.എം.എയുമായി ബിരുദ വിദ്യാർഥി വാണിയമ്പലത്ത് പിടിയിൽ. പുല്ലങ്കോട് സ്വദേശി ചൂരപിലാൻ മുഹമ്മദ് നിഹാലിനെയാണ് (23) വണ്ടൂർ എസ്.ഐ ടി.പി. മുസ്തഫയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബംഗളൂവിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ മാർഗം […]
കാളികാവ് ചിങ്കക്കല്ലിൽ കാട്ടാനയിറങ്ങി; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിൽ കാട്ടാനയിറങ്ങി. ശനിയാഴ്ച വൈകുന്നേരം ആറിന് ശേഷമാണ് കാട്ടാനയെ കണ്ടത്. പുല്ലങ്കോട് എസ്റ്റേറ്റിലൂടെയാണ് ഒറ്റയാൻ കോളനിക്ക് സമീപം എത്തിയത്. കോളനി നിവാസികൾ ബഹളമുണ്ടാക്കിയതോടെ റോഡ് മുറിച്ച് കടന്ന് പുഴയിലേക്ക് […]
തിരുവാലി ക്ഷേത്രത്തിലെ മോഷണം: ഒരാൾ അറസ്റ്റിൽ
പിടിയിലായ മോഹൻകുമാർ, രക്ഷപ്പെട്ട ഷബീബ് [print_responsive_thumbnail_slider] എടവണ്ണ: തിരുവാലി ശ്രീകൈലാസ ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. അരക്കുപറമ്പ് കാഞ്ഞിരത്തടം കണ്ടമംഗലത്ത് മോഹൻകുമാറിനെയാണ് (26) എടവണ്ണ എസ്.എച്ച്.ഒ വി. വിജയരാജൻ അറസ്റ്റ് ചെയ്തത്. […]
ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ മൂന്നുപേർ പിടിയിൽ
കാളികാവ്: മങ്കുണ്ടിലും കല്ലാമൂലയിലും ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്നുപേരെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശികളായ കട്ടേക്കാട് മജീദ് (46), പാറക്കത്തൊടി ഫാരിസ് (28), പാണ്ടിക്കാട് […]
പോപ്പീസ് മലപ്പുറം തിരുവാലിയിൽ ഷോറൂം തുറന്നു
മദർ-ബേബി കെയർ ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ പോപ്പീസിന്റെ മലപ്പുറം തിരുവാലിയിലെ ഷോറൂം സിനിമ താരം ഹണി റോസും ചേംബർ ഓഫ് കൊമേഴ്‌സ് ജില്ല പ്രസിഡന്റ് കെ.വി.അൻവറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ഗുണമേന്മയുള്ള ഉൽപ്പന്നം സാധാരണക്കാർക്ക് […]