സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു

സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു
Spread the love

വളാഞ്ചേരി : പേരശന്നുർ ഗ്രാമീണ വായന ശാല ‘വർത്തമാനകാലത്തെ വർത്തമാനം’ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഒ.കെ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. ഒ.കെ. സേതുമാധവൻ വിഷയാവതരണം നടത്തി. എഴുത്തുകാരായ പ്രദീപ് പേരശന്നൂർ, വി.കെ.ടി.വിനു, ഷീബ ദിനേശ് മജീദ് പി. പുറമണ്ണൂർ, മീഡിയ പേഴ്സൻ ഹസ്ന യഹിയ, സുരേഷ് പൂവാട്ടു മിത്തൽ, മിനി ചെല്ലൂർ, ഒ.കെ. ശ്രീനാഥ്, വി.പി. ചെല്ലൂർ, പി. പ്രദീപ്, വി.കെ.ടി. സുരേഷ്, ശശിമാസ്റ്റർ, രമാഭായ് ,വായനശാല സെക്രട്ടറി പി.പി. മണികണ്ഠൻ, പി.പി.റിയാസ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *