തിരൂർ: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരുകയും, അതിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പരിയാപുരം ആൽബസാർ കോർമൻ കടപ്പുറം […]
Tag: Valanchery
പ്രിയദർശിനി സൗജന്യ യാത്ര; പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള ആദ്യ യാത്രാ ബസിന് സ്വീകരണം നൽകി മഹിളാ കോൺഗ്രസ്
വളാഞ്ചേരി: KSRTC യുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിയുടെ പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള ആദ്യ യാത്രാ ബസിന് വളാഞ്ചേരി ബസ്റ്റാൻഡിൽ മഹിളാകോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം മഹിളാകോൺഗ്രസ്സ് പ്രസിഡന്റ് ജയശ്രീ, […]
പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി.സ്കൂളിൽ വിജയോത്സവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു
കുറ്റിപ്പുറം: മൂടാൽ ജി.എൽ.പി. സ്കൂളിൽ സി.എം കിഡ്സ് സ്കോളർഷിപ്പ് (CM KIDS SCHOLARSHIP) വിജയികൾക്കുള്ള അനുമോദനവും ആദരിക്കലും, സ്കൂൾ റേഡിയോ ലോഗോ പ്രകാശനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് […]
റംബുട്ടാൻ കൃഷിക്ക് തുടക്കംകുറിച്ച് കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ്
പ്രതീകാത്മക ചിത്രം വളാഞ്ചേരി: കോട്ടപ്പുറം മഹല്ല് ജുമാ മസ്ജിദ് വളപ്പിൽ റംബൂട്ടാൻ തൈകൾ വെച്ച് പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. മസ്ജിദ് കമ്മിറ്റി പൊതുജന പങ്കാളിത്തത്തോടെ 105 തൈകളാണ് വെച്ച് പിടിപ്പിക്കുന്നത്. മഹല്ല് ഇമാം കുഞ്ഞിമുഹമ്മദ് […]
വളാഞ്ചേരി നഗരസഭയിലെ ദുർഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ്
വളാഞ്ചേരി : ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ സമരത്തെ പരിഹസിച്ച നഗരസഭ ചെയർമാൻ്റെ നടപടിക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ സമരം നടത്തുമെന്ന് എൽ. ഡി. എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ […]
വളാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സ്ഥാപിച്ച ഡിവൈഡർ അപകടക്കെണിയാവുന്നു
വളാഞ്ചേരി: ഗതാഗതക്കുരുക്ക് കുറക്കാൻ വളാഞ്ചേരി ടൗണിൽ സ്ഥാപിച്ച ഡിവൈഡറുകൾ അപകടക്കെണിയാവുന്നു. സംസ്ഥാന പാതകളായ പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറാണ് അപകട സാധ്യത ഉണ്ടാക്കുന്നത്. പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് […]