വളാഞ്ചേരി: ചരക്ക് ലോറി കാറിന് പിന്നിൽ ഇടിച്ചതിനെ തുടർന്ന് ലോറിക്കും ബസിനുമിടയിൽപ്പെട്ട കാർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത 66 വട്ടപ്പാറ താഴെ നിയന്ത്രണം വിട്ട ലോറി തൊട്ടുമുമ്പിലുണ്ടായിരുന്ന കാറിനുപിന്നിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ […]
Tag: Valanchery
നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസിലിടിച്ച് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
വളാഞ്ചേരി: നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്വകാര്യ ബസിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. വളാഞ്ചേരിയിൽനിന്ന് കരേക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മാവണ്ടിയൂരിൽ നിന്നും പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുമാണ് […]
പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവിസുകൾ പുനഃസ്ഥാപിക്കണം’
അങ്ങാടിപ്പുറം: പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. ആദ്യഘട്ടം വകുപ്പ് മന്ത്രിക്ക് പരാതി നൽകാൻ വിദ്യാർഥികളിൽനിന്നും യാത്രക്കാരിൽനിന്നും ഒപ്പുശേഖരണം നടത്തി. ജനകീയപ്രക്ഷോഭം […]
വിവാദ യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് പോലീസ്
മലപ്പുറം: വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വളാഞ്ചേരി പോലീസ് കേസെടുത്തിരുന്നത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച […]
തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായശല്യം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തിരൂർ മണ്ഡലം സെക്രട്ടറി നിസാർ അഹമ്മദ് […]
അപകടത്തിൽ മരിച്ച അസം സ്വദേശികളുടെ മൃതദേഹം വളാഞ്ചേരിയിൽ ഖബറടക്കി
വളാഞ്ചേരി: വാഹനാപകടത്തിൽ മരിച്ച അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഖബറിടമൊരുക്കി വളാഞ്ചേരി കോട്ടപ്പുറം മഹല്ല് കമ്മിറ്റി. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കോതേ തോട് പാലത്തിന് സമീപം ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. വേങ്ങരയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന […]