വളാഞ്ചേരി: കാറിലെ രഹസ്യ അറയിൽ കടത്തുകയായിരുന്ന കണക്കിൽപ്പെടാത്ത 87,65,720 രൂപയുമായി രണ്ടുപേര്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിൽ. കോയമ്പത്തൂര്‍ സെല്‍വപുരം പോത്തന്നൂര്‍ സ്വദേശികളായ ശ്രീധര്‍ (64), മനോവ (25) എന്നിവരാണ് പിടിയിലായത്. രഹസ്യ അറയില്‍ കടത്താന്‍ […]
Tag: Valanchery
ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 46.54 ലക്ഷം നഷ്ടപരിഹാരം
മഞ്ചേരി: വാഹനാപകടത്തില്‍ മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 46,54,800 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി പി.എസ്. ബിനു വിധിച്ചു. വളാഞ്ചേരി എടയൂര്‍ അധികാരിപ്പടി നേന്ത്രത്തൊടി സൈതലവിയുടെ മകന്‍ […]
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ വിളംബരയാത്ര നടത്തി
വളാഞ്ചേരി : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബരജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, റംല മുഹമ്മദ്, മുനിസിപ്പൽ […]
വളാഞ്ചേരി താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി നഗരസഭ-ഡിവിഷൻ 2 താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം ഉദ്ഘാടനവും, ലഹരിവിരുദ്ധ ക്യാമ്പയിനും, SSLC, +2 വിജയികളെ അനുമോദനവും നടന്നു, ഓഫീസ് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനു ഉദ്ഘാടനം ചെയ്തു. […]
മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില്‍ ലഡാഖിലേക്ക് യാത്ര തിരിച്ച് 4 സുഹൃത്തുക്കള്‍
മലപ്പുറം: മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില്‍ ലഡാഖിലേക്ക് യാത്ര തിരിച്ച് നാലു സുഹൃത്തുക്കള്‍. മലപ്പുറം വളാഞ്ചേരിയില്‍ നിന്നാണ് ഓട്ടോ- ടാക്സി ഡ്രൈവര്‍മാരായ ഇവരുടെ യാത്ര ആരംഭിച്ചത്. വളാഞ്ചേരി സ്വദേശികളായ ജിജേഷ്, പ്രമോദ്, കാവുംപുറം സ്വദേശികളായ റെനീഷ്, ജാസില്‍ […]
വട്ടപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66 വട്ടപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ രാമപുരം സ്വദേശികളായ ഹാഷിം (40), ലിയാന (18), ബാസിമ (35) എന്നിവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടപ്പാറ മുകളിൽ […]