വളാഞ്ചേരി താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി നഗരസഭ-ഡിവിഷൻ 2 താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം ഉദ്ഘാടനവും, ലഹരിവിരുദ്ധ ക്യാമ്പയിനും, SSLC, +2 വിജയികളെ അനുമോദനവും നടന്നു, ഓഫീസ് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനു ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ ക്യാംപയിൻ KJജിനേഷ് (SHo വളാഞ്ചേരി പോലീസ്) തുടക്കം കുറിച്ചു, കമ്മുകുട്ടി (എക്സൈസ് സിവിൽ ഓഫീസർ) ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി, ഡിവിഷൻ കൗൺസിലർ വീരാൻകുട്ടി പറശ്ശേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ -Adv- P ജാബിർ(CWC – മെമ്പർ മലപ്പുറം), ഫൈസൽ തങ്ങൾ ( ഡിവിഷൻ – 4 കൗൺസിലർ, ജീവകാരുണ്യ പ്രവർത്തകരായ KC കുഞ്ഞുട്ടി, ഹമീദ് പാറമ്മൽ, മെഹ്ബൂബ് തോട്ടത്തിൽ (പ്രസ്സ് ക്ലബ്ബ്) സൈഫുദ്ധീൻ പാടത്ത് (പാലിയേറ്റീവ്) PP ബാവഹാജി, CC ബഷീർ (മഹല്ല് കമ്മിറ്റി, KTഹുസൈൻ (PHF), TPസൈതലവി (PCF)മണികണ്ഠൻ- ഗണപതിയിൽ, ശരീഫ് കൈതക്കൽ, VT റഷീദ്, കളത്തിൽ ബാലൻ, മണ്ണ്കുത്ത് താമി, തുടങ്ങിയവർ പങ്കെടുത്തു.സ്തുത്യർഹ സേവനത്തിന് സുഹൈൽ കാർത്തലക്ക് ഉപഹാര സമർപ്പണവും നടന്നു.സ്വാഗതം സേവന കേന്ദ്രം ചെയർമാൻ സാജിദ് CC, പ്രതിജ്ഞ -അഹമ്മദ് ബാബു, CT മുഹമ്മദ് നന്ദി പറഞ്ഞു.

Valancherry local news malappuram

Leave a Reply

Your email address will not be published. Required fields are marked *