എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വൈദ്യർമൂല സെൻ്ററിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചത്. എടപ്പാൾ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിക്കുയായിരുന്നു.ബൈക്ക് യാത്രക്കാരനായ പൊന്നാനി പുറങ്ങ് മാരാമുറ്റം സ്വദേശിയായ യുവാവിന് ഗുരുതര പരിക്കേറ്റു.ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ വീടിൻ്റെ മതിലും തകർത്ത് വീടിൻറെ ചുമരിൽ ഇടിച്ചാണ് … Read more

നന്ദഗോവിന്ദം ഭജൻസ് ലൈവ് പോസ്‌റ്റർ സുരേഷ്‌ ഗോപി പ്രകാശനം ചെയ്തു ; പ്രോഗ്രാം തിങ്കളാഴ്ച്ച

  കോഴിക്കോട് ലുലു മാളിൽ വെച്ച് ജനുവരി 12 തിങ്കൾ വൈകീട്ട് 7 മണിമുതൽ എഫ് ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന “നന്ദഗോവിന്ദം ഭജൻസ് ലൈവ് ” ന്റെ പോസ്‌റ്റർ പ്രകാശനം കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി എം കെ രാഘവൻ എം പി ക്കു കൈമാറി പ്രകാശനം ചെയ്തു. ബി ജെ പി മേഖല കോ ഓർഡിനേറ്റർ വി കെ സജീവൻ., അഡ്വ പ്രകാശ്‌ ബാബു, ഇവന്റ് ഡയറക്ടർ ഇടവേള ബാബു, എഫ് ഐ ഇവെന്റ്സ് ഫൗണ്ടർ … Read more

വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ല്‍

റം​ഷാ​ദ് ച​ങ്ങ​രം​കു​ളം: ന​ടു​വ​ട്ടം പൂ​ക്ക​ര​ത്ത​റ​യി​ല്‍ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ല്‍. അം​ശ​ക്ക​ച്ചേ​രി സ്വ​ദേ​ശി റം​ഷാ​ദി​നെ(23) യാ​ണ് ച​ങ്ങ​രം​കു​ളം എ​സ്.​ഐ വി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 19ന് ​വൈ​കീ​ട്ടാ​ണ് സം​ഭ​വം. പൂ​ക്ക​ര​ത്ത​റ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്ത് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന സം​ഘം എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​യാ​യ ഇ​ന്‍ത്യാ​സ് എ​ന്ന യു​വാ​വി​നെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ അ​ന്ന് ത​ന്നെ പൊ​ലീ​സ് … Read more

വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു: സി.പി.ഐ പ്രാദേശിക നേതാവടക്കം മൂന്നുപേർ പിടിയിൽ

നി​ഖി​ൽ, ജി​ജേ​ഷ്, നി​ധി​ൻ വ​ണ്ടൂ​ർ: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ര​ണ്ട് പ​വ​നോ​ളം വ​രു​ന്ന ര​ണ്ട് വ​ള​ക​ൾ മു​റി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സി.​പി.​ഐ പ്രാ​ദേ​ശി​ക നേ​താ​വു​ൾ​പ്പെ​ടെ മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടൂ​ർ അ​മ്പ​ല​പ്പ​ടി സ്വ​ദേ​ശി പാ​ലാം​പ​റ​മ്പ​ത്ത് നി​ധി​ൻ (30), സ​ഹോ​ദ​ര​ൻ നി​ഖി​ൽ (28) ഇ​വ​രു​ടെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വും ക​വ​ർ​ച്ച​യു​ടെ സൂ​ത്ര​ധാ​ര​നു​മാ​യ അ​മ്പ​ല​പ്പ​ടി സ്വ​ദേ​ശി പ​ടി​ഞ്ഞാ​റേ മ​ണ്ടാ​വി​ൽ ജി​ജേ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് സി.​ഐ സം​ഗീ​ത് പു​ന​ത്തി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. സി.​പി.​ഐ അ​മ്പ​ല​പ്പ​ടി ബ്രാ​ഞ്ച് … Read more

ഗ​താ​ഗ​തം ത​ട​സ്സപ്പെ​ടു​ത്തി ആ​ഹ്ലാ​ദ പ്ര​ക​ട​നം; അ​റു​​പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സ്​

മേ​ലാ​റ്റൂ​ർ: വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്, വാ​ർ​ഡം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 60 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി.​കെ. മൂ​സ​ക്കു​ട്ടി ഉ​ൾ​പ്പെ​ടെ വാ​ർ​ഡം​ഗ​ങ്ങ​ളും യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളു​മാ​യ പ​ത്തു പേ​ർ​ക്കെ​തി​രെ​യും പ്ര​ക​ട​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത ക​ണ്ടാ​ല​റി​യാ​വു​ന്ന 50 ഓ​ളം പേ​ർ​ക്കെ​തി​രെ​യു​മാ​ണ്​ മേ​ലാ​റ്റൂ​ർ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കീ​ഴാ​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണം ല​ഭി​ച്ച​തി​​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യാ​ണ് പ​ഞ്ചാ​യ​ത്ത്​ യു.​ഡി.​എ​ഫ്​ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഡി.​ജെ … Read more

തെരുവുനായ് ആക്രമണം; 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ജി​ല്ല നി​യ​മ​സേ​വ​ന അ​തോ​റി​റ്റി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സ്ട്രേ ​ഡോ​ഗ് വി​ക്ടിം കോ​മ്പ​ൻ​സേ​ഷ​ൻ റെ​ക്ക​മെ​ന്‍റേ​ഷ​ൻ ക​മ്മി​റ്റി സി​റ്റി​ങ്ങി​ൽ നി​ന്ന് മഞ്ചേരി: ജില്ലയിൽ തെരുവുനായ് ആക്രമണത്തിൽ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി ചെയർപേഴ്സനും, ജില്ല മെഡിക്കൽ ഓഫിസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്‍റ് ഡയറക്ടർ, ജില്ല മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്‍റേഷൻ കമ്മിറ്റിയുടെ (എസ്.ഡി.വി.സി.ആർ.സി) ജില്ലയിലെ മൂന്നാമത്തെ സിറ്റിങ്ങിലാണ് ഉത്തരവ്. പരിഗണിച്ച 19 … Read more