വീട് കയറി അക്രമം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

കുറ്റിപ്പുളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാണ്ടിക്കാട്: കുറ്റിപ്പുളിയിൽ വീട് കയറി ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഡിസംബർ 29ന് ഉച്ചക്ക് ചക്കാലക്കുന്നൻ അബ്ദുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കോഴിക്കോട് ബേപ്പൂർ സ്വദേശി കെ.വി. അനീസ് (26), കല്ലായി സ്വദേശി ചക്കക്കടവ് … Read more

അബൂദബിയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്നു കുട്ടികളടക്കം നാലു മലയാളികൾ മരിച്ചു

അഷസ് (14), അമ്മാര്‍ (12), അയാഷ് (5), ബുഷറ അബൂദബി: അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ സഹായി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അബ്ദുല്‍ലത്തീഫും റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. ഇന്നലെ രാവിലെ അബൂദബി-ദുബൈ … Read more

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തിരൂരിൽ ഇന്ന് തിരശ്ശീല ഉയരും

തിരൂർ: മൂന്നു ദിവസങ്ങളിലായി നടക്കുന്ന 26ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരൂരിൽ തുടക്കമാവും. കാഴ്ച വെല്ലുവിളി നേരിടുന്നവർ, കേൾവി വെല്ലുവിളി നേരിടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 3000ത്തോളം വിദ്യാർഥികൾ 105 ഇനങ്ങളിലായി മത്സരിക്കും. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ് മുഖ്യവേദി. എസ്.എസ്.എം പോളിടെക്നിക് കോളജ്, ഗവ. എൽ.പി സ്കൂൾ തെക്കുമുറി (പഞ്ചമി), എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തിരൂർ എന്നിവയാണ് മറ്റു വേദികൾ. മാനസിക വെല്ലുവിളികൾ നേരിടുന്ന … Read more

മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി; ചുമതലകളിൽനിന്ന് മാറ്റി

മലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ആനപ്പടി വെസ്റ്റ് എൽ.പി സ്കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവനെതിരെയാണ് നടപടി. ഇയാളെ ചുമതലയിൽനിന്നും മാറ്റിയതായി ജില്ല കലക്ടർ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വാസുദേവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം ലഭിക്കുമ്പോൾ തുടർ നടപടികളുണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് … Read more

മെസ്സി ഹൈദരാബാദിലേക്ക്; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

മെസ്സി ഹൈദരാബാദിലേക്ക്; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: അര്‍ജന്റീന ടീം ഇത്തവണ കേരത്തിലെത്തില്ലെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹൈദരാബാദിലെത്തും. ഇന്ത്യയിലെ ‘ഗോട്ട് ടൂറി’ന്റെ ഭാഗമായാണ് ലയണല്‍ മെസ്സി ഹൈദരാബാദ് സന്ദര്‍ശിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെസ്സിയുടെ സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച അഹമ്മദാബാദ് സന്ദര്‍ശനത്തിന് പകരമായാണ് മെസ്സി ഹൈദരാബാദിലെത്തുന്നത്. ഇന്ത്യയില്‍ ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗോട്ട് ടൂറിന്റെ ഭാഗമായാണ് മെസ്സിയുടെ ഹൈദരാബാദ് സന്ദര്‍ശനം. ഡിസംബര്‍ 13-ന് വൈകുന്നേരമാകും ഹൈദരാബാദില്‍ മെസ്സി പങ്കെടുക്കുന്ന പരിപാടി നടക്കുക. ഗച്ചിബൗളിയിലോ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലോ … Read more

യു.​ഡി.​എ​ഫ്-​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സീ​റ്റ് ധാ​ര​ണയാ​യി​ല്ല

നി​ല​മ്പൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എ​വി​ടെ​യും സീ​റ്റ് ധാ​ര​ണ​യാ​യി​ല്ല. യു.​ഡി.​എ​ഫി​ന്‍റെ മേ​ൽ​ഘ​ട​ക​ത്തി​ൽ നി​ന്നും നി​ർ​ദേ​ശം ഒ​ന്നും ല​ഭി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് ടി.​എം.​സി​യു​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച ന​ട​ക്കാ​ത്ത​തി​ന് കാ​ര​ണം. നി​ല​മ്പൂ​ർ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ലി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച വ​ഴി​ക്ക​ട​വ് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ് യു.​ഡി.​എ​ഫി​ന്‍റെ പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളു​മാ​യി ഔ​ദ‍്യോ​ഗി​ക ച​ർ​ച്ച ന​ട​ന്ന​ത്. 4600ൽ ​അ​ധി​കം വോ​ട്ടു​ക​ളാ​ണ് വ​ഴി​ക്ക​ട​വി​ൽ നി​ന്നും നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​റി​ന് ല​ഭി​ച്ചി​രു​ന്ന​ത്. വ​ഴി​ക്ക​ട​വി​ൽ നാ​ലു​സീ​റ്റു​ക​ളാ​ണ് ടി.​എം.​സി ആ​വ​ശ‍്യ​പ്പെ​ട്ട​ത്. മു​സ് … Read more