രാജ്യത്തെ മികച്ച 10​ പൊലീസ്​ സ്റ്റേഷനുകളിൽ ഇടംപിടിച്ച്​ കുറ്റിപ്പുറം; സംസ്ഥാനത്ത് ഒന്നാം സ്ഥാനം

കുറ്റിപ്പുറം/മലപ്പുറം: അഭിമാനകരമായ നേട്ടം കൈവരിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 2023ലെ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ കേരളത്തിൽ നിന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 17,000 അപേക്ഷകളിൽനിന്നാണ് മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച 10 സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 2023ൽ രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രീകൾക്കും … Read more

പുത്തനത്താണിയിലെ ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ പുഴുക്കൾ

പുത്തനത്താണിയിലെ ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ പുഴുക്കൾ

തി​രൂ​ർ: ഹോ​ട്ട​ലി​ൽ​നി​ന്ന് ക​ഴി​ച്ച ബി​രി​യാ​ണി​യി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ചം​ഗ കു​ടും​ബം തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.പു​ത്ത​ന​ത്താ​ണി​യി​ലെ വൈ​റ്റ് ഹോ​ട്ട​ലി​ൽ​നി​ന്ന് ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച ക​ന്മ​നം മേ​ടി​പ്പാ​റ സ്വ​ദേ​ശി ഇ​രി​ങ്ങാ​വൂ​ർ വ​ള​പ്പി​ൽ ഷ​റ​ഫു​ദ്ദീ​നും കു​ടും​ബ​ത്തി​നു​മാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് പു​ഴു​ക്ക​ളെ കി​ട്ടി​യ​ത്. ഛർ​ദി​യും ദേ​ഹാ​സ്വാ​സ്ഥ്യ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് കു​ട്ടി​ക​ള​ട​ങ്ങു​ന്ന അ​ഞ്ചം​ഗ കു​ടും​ബം ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. കു​ടും​ബം പൊ​ലീ​സി​ലും ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പി​നും പ​രാ​തി ന​ൽ​കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി … Read more

സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

ചങ്ങരംകുളം (മലപ്പുറം): കുറ്റിപ്പുറം – ചൂണ്ടൽ സംസ്ഥാനപാതയിൽ മാന്തടത്തിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. നന്നംമുക്ക് സ്വദേശി കുറ്റിയിൽ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫിയാണ് (48) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഇറച്ചിക്കച്ചവടക്കാരനായ റാഫി പുലർച്ചെ ചായക്കടയിലേക്ക് കയറാനായി മാന്തടം സെൻ്ററിൽ സ്കൂട്ടർ നിർത്തി ഇറങ്ങിയ ഉടനെ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ റാഫിയെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  ഭാര്യ: സാജിത, മക്കൾ:  മുഹമ്മദ് … Read more

അപകടത്തിൽ മരിച്ച അസം സ്വദേശികളുടെ മൃതദേഹം വളാഞ്ചേരിയിൽ ഖബറടക്കി

അപകടത്തിൽ മരിച്ച അസം സ്വദേശികളുടെ മൃതദേഹം വളാഞ്ചേരിയിൽ ഖബറടക്കി

വളാഞ്ചേരി: വാഹനാപകടത്തിൽ മരിച്ച അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഖബറിടമൊരുക്കി വളാഞ്ചേരി കോട്ടപ്പുറം മഹല്ല് കമ്മിറ്റി. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കോതേ തോട് പാലത്തിന് സമീപം ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. വേങ്ങരയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശികളായ രാഹുൽ അമീൻ (28), അമീറുൽ ഇസ്‍ലാം (27) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച മറവ് ചെയ്തത്. യുവാക്കൾ കോൺക്രീറ്റ് പ്രവൃത്തികൾ കഴിഞ്ഞ് ബൈക്കിൽ തിരിച്ച് പോകുമ്പോഴായിരുന്നു അപകടം. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ … Read more

കാപ്പ നിയമം ലംഘിച്ചു; പ്രതി അറസ്റ്റിൽ

കാപ്പ നിയമം ലംഘിച്ചു; പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: കാപ്പ നിയമ പ്രകാരം ജില്ലയിൽ നിന്നു നാടുകടത്തപ്പെട്ടയാൾ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിന്നു നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് 2022 മാർച്ച് രണ്ട് മുതൽ ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശന അനുമതി നിഷേധിക്കപ്പെട്ട മേലാറ്റൂർ എപ്പിക്കാട് സ്വദേശി ജൗഹർ (22) ആണ് കുറ്റിപ്പുറം അയങ്കലത്ത് വെച്ച് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ തിരൂർ ഡിവൈ.എസ്.പി ബിജുവിന്റെ നിർദേശ … Read more

കു​റ്റി​പ്പു​റത്ത് തൊണ്ടിവാഹനങ്ങൾ കത്തിനശിച്ചു

കു​റ്റി​പ്പു​റത്ത്  തൊണ്ടിവാഹനങ്ങൾ കത്തിനശിച്ചു

കു​റ്റി​പ്പു​റം: വി​വി​ധ കേ​സു​ക​ളി​ൽ കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ക​ത്തി​ന​ശി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ഇ​രു​പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ക​ത്തി​ച്ചാ​മ്പ​ലാ​യ​ത്. ഭാ​ര​ത​പ്പു​ഴ​യി​ലെ മ​ണ​ൽ​ക്ക​ട​ത്തി​നി​ടെ പി​ടി​കൂ​ടി​യ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് കു​റ്റി​പ്പു​റം സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും സ​മീ​പ​ത്തെ ഡം​പി​ങ് യാ​ർ​ഡി​ലും കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​ത്. മ​ണ​ൽ​ക്ക​ട​ത്തി​ന് പു​റ​മെ മ​റ്റു കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും ഇ​വ​ക്കൊ​പ്പ​മു​ണ്ട്. ഈ ​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട ഭാ​ഗ​ങ്ങ​ളി​ലാ​ണ് തു​ട​ർ​ച്ച​യാ​യി തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത്. ചി​ല വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്തി​രു​ന്നു. തി​രൂ​രി​ൽ​നി​ന്ന് ര​ണ്ട് യൂ​നി​റ്റ് അ​ഗ്നി​ശ​മ​ന … Read more