കോട്ടയ്ക്കൽ ഗവ.വനിതാ പോളിടെക്നിക് കോളജിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കൽ ഗവ.വനിതാ പോളിടെക്നിക് കോളജിൽ സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരു വർഷം ദൈർഘ്യമുള്ള പ്രഫഷനൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ആൻഡ് ഓട്ടമൊബീൽ എൻജിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. 9961955222,

മ​ല​പ്പു​റം ജില്ലയിൽ കുട്ടികളിൽ അഞ്ചാംപനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​ഞ്ചാം​പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​മാ​യി രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത ദി​വ​സം മു​ത​ൽ ത​ന്നെ പ്ര​തി​രോ​ധ […]

എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ലീഗ്

കോട്ടയ്ക്കൽ : എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസിന്റെ നിലവിലുള്ള നേതൃത്വവുമായി സഹകരിച്ചുള്ള രാഷ്‌ട്രീയപ്രവർത്തനം അവസാനിപ്പിക്കാൻ മുസ്‍ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചതായി ലീഗ് നേതാക്കൾ അറിയിച്ചു. ഏതാനും ദിവസം മുൻപ് മുസ്‍ലിംലീഗ് പ്രവർത്തകരെ മർദിച്ച പ്രതികൾക്ക് ഒത്താശ […]

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും നാലും ഒന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. […]

സംസ്ഥാന ഖോ ഖോ ചാമ്പ്യൻഷിപ്പിന് തു​വ്വ​ക്കാ​ട്ട് തുടക്കം

ക​ൽ​പ​ക​ഞ്ചേ​രി: അ​മ്പ​താ​മ​ത് സം​സ്ഥാ​ന ഖോ ​ഖോ അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ പു​രു​ഷ-​വ​നി​ത ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​വ്വ​ക്കാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം. ജി​ല്ല ഖോ ​ഖോ അ​സോ​സി​യേ​ഷ​നും ടീം ​തു​വ്വ​ക്കാ​ടും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ പ​തി​നാ​ല് ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 700ഓ​ളം കാ​യി​ക​താ​ര​ങ്ങ​ൾ […]

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

കോഡൂർ : ഉമ്മത്തൂർ എ.എം.യു.പി. സ്‌കൂളിലെ കെ.ജി. വിഭാഗം ‘നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം’ എന്ന സന്ദേശത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഹെൽത്തി ഫുഡ് ഫെസ്റ്റ് നടത്തിയത്. പ്രഥമാധ്യാപകൻ ടി. അൻവർ […]