കോട്ടക്കലിൽ ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

കോട്ടക്കലിൽ ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

കോട്ടക്കൽ: ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി. കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂർ ,ചെറുശ്ശോല മേഖലകളിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തു മണിക്കും 10.05നുമാണ് മുരൾച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാർ ഭീതിയിലായി. ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതൽ കടുത്ത ശബ്ദം വീണ്ടും ഉണ്ടായത്. ഇടിമിന്നൽ ആണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. ചിലർക്ക് ശരീരത്തിൽ തരിപ്പ് അനുഭവപ്പെട്ടതായും … Read more

ടാങ്കർ ബൈക്കിലിടിച്ച് തെറിച്ചുവീണു, മലപ്പുറത്ത് യുവതിയുടെ ശരീരത്തിലുടെ മിനിലോറി കയറി ഇറങ്ങി; ദാരുണാന്ത്യം

മലപ്പുറം: കുറ്റിപ്പുറത്ത് ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഹഫ്‌സത്ത് ബീവി (30)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങൾ( 40) ഗുരുതര പരിക്കുകളോടെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫാത്തിമ അസ്ല, സയ്യിദ് അഫ്‌ലഹ്, സയ്യിദ് അമൽ റാഷിദ് എന്നിവർ മക്കളാണ്.

കോ​ട്ട​ക്ക​ലിൽ സി.പി.എമ്മിലെ വിഭാഗീയത വികസനങ്ങൾക്ക്തുരങ്കം വെക്കുന്നുവെന്ന് മുസ്​ലിംലീഗ്

കോ​ട്ട​ക്ക​ലിൽ സി.പി.എമ്മിലെ വിഭാഗീയത വികസനങ്ങൾക്ക്തുരങ്കം വെക്കുന്നുവെന്ന് മുസ്​ലിംലീഗ്

കോ​ട്ട​ക്ക​ൽ: സി.​പി.​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത വി​ക​സ​ന​ങ്ങ​ൾ​ക്ക് തു​ര​ങ്കം വെ​ക്കു​ന്നു​വെ​ന്ന് കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഇ​തു മ​റ​ച്ചു​വെ​ക്കാ​നാ​ണ് കോ​ട്ട​ക്ക​ൽ ബ​സ്​ സ്റ്റാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​കീ​യ​സ​മി​തി​യു​ടെ പേ​രി​ൽ സി.​പി.​എം നേ​താ​ക്ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ല്ലാം പ​ച്ച​ക്ക​ള്ള​മാ​ണ്. ചെ​യ​ർ​പേ​ഴ്സ​ൻ ച​ർ​ച്ച​ക്ക് വി​ളി​ക്കു​ക​യോ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ മു​ന്നോ​ട്ട് വെ​ച്ച ആ​ശ​യ​മാ​ണ് പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ൽ കോ​ട്ട​ക്ക​ൽ ബ​സ്​ സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്‌​ഘാ​ട​ന​മെ​ന്ന​ത്. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ന്നാ​ൽ മാ​ത്ര​മേ … Read more

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more

മിൽമയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി റിമാൻഡിൽ

മിൽമയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി റിമാൻഡിൽ

കോ​ട്ട​ക്ക​ൽ: മി​ൽ​മ യൂ​നി​യ​നി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ കോ​ട്ട​ക്ക​ലി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യും വൈ​റ്റി​ല മ​ര​ട് സെ​ന്റ് തോ​മ​സ് പ​ള്ളി​ക്ക് സ​മീ​പം താ​മ​സ​ക്കാ​ര​നു​മാ​യ ബി​നു ജോ​ൺ ഡാ​നി​യ​ലാ​ണ് (49) അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ത്ത് ല​ക്ഷം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​ട​പ്പ​ള്ളി മി​ൽ​മ യൂ​നി​യ​ന്‍റെ പേ​രി​ൽ വ്യാ​ജ റാ​ങ്ക് പ​ട്ടി​ക​യു​ണ്ടാ​ക്കി​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ തൃ​ശൂ​ർ ജി​ല്ല​യി​ലെ … Read more

കോട്ടക്കൽ നഗരസഭ ചെയർപേഴ്സനെ ഇടതു കൗൺസിലർമാർ മർദിച്ചെന്ന്; കൗൺസിൽ യോഗത്തിനിടെ വാക് തർക്കവും ബഹളവും

കോട്ടക്കൽ നഗരസഭ ചെയർപേഴ്സനെ ഇടതു കൗൺസിലർമാർ മർദിച്ചെന്ന്; കൗൺസിൽ യോഗത്തിനിടെ വാക് തർക്കവും ബഹളവും

കോട്ടക്കൽ: നഗരസഭ കൗൺസിൽ യോഗത്തിനിടെ വാക് തർക്കവും ബഹളവും. ഇടതു കൗൺസിലർമാർ മർദിച്ചെന്നാരോപിച്ച് ചെയർപേഴ്സൻ ബുഷ്റ ഷബീർ ചികിത്സ തേടി. സംഭവത്തിൽ മൂന്ന് പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് മുസ്‍ലിം ലീഗും സി.പി.എമ്മും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തിനിടെയാണ് സംഭവങ്ങൾക്ക് തുടക്കം. തെരുവുവിളക്കുകൾക്ക് അംഗീകാരം നൽകുന്നതടക്കമുള്ള മൂന്ന് അജണ്ടകളാണ് കൗൺസിലിന് മുമ്പാകെ എത്തിയിരുന്നത്. എന്നാൽ, അടിയന്തര പ്രാധാന്യമുള്ള അജണ്ടകൾ … Read more