ടെറസിൽനിന്ന് വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

കോട്ടക്കൽ: ടെറസിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകൻ മാസിൻ അഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. കുട്ടിയെ കസേരയിൽ ഇരുത്തി ടെറസിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുകയായിരുന്നു മാതാവ്. ഇതിനിടെ അബദ്ധത്തിൽ കസേര മറിഞ്ഞ് കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോട്ടക്കൽ പൊലീസ് … Read more

സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ മേക്കപ്പ് ആർട്ടിസ്റ്റ് മരിച്ചു. എറണാകുളം നോർത്ത് കൈതാരം ആലക്കട റോഡ് പ്രശാന്ത് നിവാസിൽ മണപ്പിള്ളിൽ എൻ.വി. ഗോപി (78) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ജില്ലാ സ്കൂൾ കലോത്സവം. ചവിട്ടുനാടക മത്സരത്തിനായി പൊന്നാനി വിജയമാത ഹൈസ്കൂൾ വിദ്യാർഥികൾക്ക് മേക്കപ്പ് ഇട്ടുകൊടുക്കുകയായിരുന്നു ഇദ്ദേഹം. ഒരു കുട്ടിയുടേത് പൂർത്തിയാക്കി രണ്ടാമത്തെ കുട്ടിക്ക് മേക്കപ്പ് ഇട്ടുകൊടുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ കലോത്സവ നഗരിയിലെ മെഡിക്കൽ … Read more

മാലിന്യം തള്ളിയത് ചോദ്യംചെയ്തവരെ കുത്തിപ്പരിക്കേൽപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കോ​ട്ട​ക്ക​ൽ: തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പിച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ട്ടീ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (31), സൂ​പ്പി ബ​സാ​ർ പു​തു​ക്കി​ടി മു​ഹ​മ്മ​ദ് ബാ​ദു​ഷ (20) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​ക്ക​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി സൂ​പ്പി ബ​സാ​റി​ലാ​ണ് സം​ഭ​വം. ആ​ട്ടീ​രി തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​ദി​വ​സം മു​മ്പ് പ​രാ​തി​ക്കാ​രും പ്ര​തി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ത​ർ​ക്കം പ​രി​ഹ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സൂ​പ്പി ബ​സാ​റി​ൽ കാ​റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന വേ​ങ്ങ​ര സ്വ​ദേ​ശി അ​ബ്ദു​ൽ … Read more

വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​യൊ​രു​ക്കി എ​ട​രി​ക്കോ​ട് ജു​മ മ​സ്ജി​ദ്

വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​യൊ​രു​ക്കി എ​ട​രി​ക്കോ​ട് ജു​മ മ​സ്ജി​ദ്

കോ​ട്ട​ക്ക​ൽ: വ​ർ​ഷ​ങ്ങ​ളാ​യി ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​യൊ​രു​ക്കു​ന്ന എ​ട​രി​ക്കോ​ട് ജു​മ മ​സ്ജി​ദ് ക​മ്മി​റ്റി മാ​തൃ​ക​യാ​ണ്. യാ​ത്ര​ക്കാ​ര​ട​ക്കം അ​ഞ്ഞൂ​റോ​ളം പേ​രാ​ണ് ദി​വ​സ​വും മ​സ്ജി​ദ് മു​റ്റ​ത്ത് ഒ​രു​ക്കു​ന്ന നോ​മ്പു​തു​റ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ദേ​ശീ​യ​പാ​ത ക​ട​ന്നു പോ​കു​ന്ന എ​ട​രി​ക്കോ​ടി​ന് സ​മീ​പ​മാ​ണ് ജു​മ മ​സ്ജി​ദ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ദി​നം​പ്ര​തി ആ​യി​ര​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് നോ​മ്പു​തു​റ​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ​ഴ​വ​ർ​ഗ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളു​മാ​യി ചെ​റി​യ തോ​തി​ൽ നോ​മ്പു​തു​റ ആ​രം​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം മ​സ്ജി​ദ് പു​തി​ക്കി​പ്പ​ണി​ത​തോ​ടെ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ക​യാ​യി​രു​ന്നു ക​മ്മ​റ്റി. മ​സ്ജ​ദ് ക​വാ​ട​ത്തോ​ട് ചേ​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കാ​യി നോ​മ്പ് തു​റ​ക്കു​ള്ള … Read more

ലൈ​ക്ക് കി​ട്ടാ​ന്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സം; 1,25,000 രൂ​പ​യോ​ളം പി​ഴ​യി​ട്ടു

ലൈ​ക്ക് കി​ട്ടാ​ന്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സം; 1,25,000 രൂ​പ​യോ​ളം പി​ഴ​യി​ട്ടു

കോ​ട്ട​ക്ക​ല്‍: രൂ​പ​മാ​റ്റം വ​രു​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്‍ച​ക്രം ഉ​യ​ര്‍ത്തി​യും മ​റ്റും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ക. ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക. സം​ഭ​വം വൈ​റ​ലാ​യി, പി​റ​കെ പൊ​ലീ​സു​മെ​ത്തി. റീ​ച്ചും ലൈ​ക്കും കി​ട്ടാ​ന്‍ ബൈ​ക്കി​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ റീ​ല്‍സാ​ക്കി ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത ഫ്രീ​ക്ക​ന്‍മാ​രാ​ണ് കു​ടു​ങ്ങി​യ​ത്. തി​രൂ​ര്‍, തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി, ഏ​റ​നാ​ട്, കൊ​ണ്ടോ​ട്ടി, നി​ല​മ്പൂ​ര്‍, പെ​രി​ന്ത​ല്‍മ​ണ്ണ താ​ലൂ​ക്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സും മോ​ട്ടോ​ര്‍വാ​ഹ​ന​വ​കു​പ്പ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗ​വും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 1,25,000 രൂ​പ​യോ​ളം പി​ഴ ഈ​ടാ​ക്കി​യ പൊ​ലീ​സ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍നി​ന്ന് വി​ഡി​യോ​ക​ളും … Read more

ആചാര്യന്മാരെ സ്മരിച്ച് ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം

കോ​ട്ട​ക്ക​ല്‍: സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി ഏ​ത് സ​ര്‍ഗ​സൃ​ഷ്ടി​യും ശ​രീ​ര​വും മ​ന​സ്സും ഒ​ന്നാ​കു​മ്പോ​ള്‍ മാ​ത്ര​മേ സം​ഭ​വി​ക്കു​ന്നു​ള്ളൂ​വെ​ന്ന് കേ​ര​ള ക​ലാ​മ​ണ്ഡ​ലം ചാ​ന്‍സ​ല​ര്‍ ഡോ. ​മ​ല്ലി​ക സാ​രാ​ഭാ​യ്. കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ 80ാമ​ത് സ്ഥാ​പ​ക​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. മാ​നേ​ജി​ങ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​രി​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്. വാ​രി​യ​ര്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം സാ​ഹി​ത്യ​കാ​ര​ന്‍ സു​ഭാ​ഷ് ച​ന്ദ്ര​ന്‍ നി​ര്‍വ​ഹി​ച്ചു. ലോ​ക​ത്തെ മു​ഴു​വ​ന്‍ ജീ​വ​ജാ​ല​ങ്ങ​ളോ​ടും അ​നു​ക​മ്പ​യോ​ടെ പെ​രു​മാ​റാ​ന്‍ ക​ഴി​യു​ന്ന​താ​ണ് വൈ​ദ്യ​ന്റെ ജീ​വി​ത​മെ​ന്ന് കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജി​ങ് ട്ര​സ്റ്റി​യാ​യി​രു​ന്ന ഡോ. ​പി.​കെ. വാ​രി​യ​രു​ടെ ആ​ത്മ​ക​ഥ​യാ​യ … Read more