മുസ്‌ലിം ലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന്

മുസ്‌ലിം ലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന്

കോട്ടക്കൽ: മുസ്‌ലിം ലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. 19-ാം വാർഡിലെ ഇടത് കൗൺസിലർ സരള ടീച്ചറാണ് വികസന സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. സരള ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടതിൽ എൽ.ഡി.എഫ് കൗൺസിലർമാർ ആഹ്ലാദ പ്രകടനം നടത്തി. തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൗൺസിലർമാർ ആരും പങ്കെടുത്തില്ല. അഞ്ചു പേരടങ്ങിയ നിലവിലെ സമതിയിലെ സ്ഥിരംസമിതി അധ്യക്ഷ ഇപ്പോഴത്തെ ചെയർപേഴ്സൺ ഡോ. ഹനീഷയായിരുന്നു. ഒരാൾ ലീഗിലെ അയോഗ്യയായ രണ്ടാം വാർഡ് കൗൺസിലറാണ്. ബാക്കി മൂന്നു പേരിൽ … Read more

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: മു​സ്‍ലിം ലീ​ഗ് ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പ​മാ​യി

മ​ല​പ്പു​റം: ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി മു​സ്‍ലിം ലീ​ഗ് ബൃ​ഹ​ത്താ​യ ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് ​രൂ​പം ന​ൽ​കി. പാ​ർ​ല​മെൻറ്, നി​യ​മ​സ​ഭ മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു. ഒ​രു വാ​ർ​ഡി​ൽ അ​ഞ്ച്​ വീ​തം കു​ടും​ബ​സ​ദ​സ്സു​ക​ൾ എ​ന്ന തോ​തി​ൽ ജി​ല്ല​യി​ൽ 10,000 കു​ടും​ബ സ​ദ​സ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ര​ണ​കൂ​ട നെ​റി​കേ​ടു​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ​വും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ത്തി പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി 10 മു​ത​ൽ 20 വ​രെ 106 ഇ​ട​ങ്ങ​ളി​ൽ 212 ദി​വ​സ​ങ്ങ​ളി​ൽ ‘ജ​ന​കീ​യ പ്ര​തി​ക​ര​ണ പ​ദ​യാ​ത്ര​ക​ൾ’ സം​ഘ​ടി​പ്പി​ക്കും. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം … Read more

വ്യാ​ജ സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​ത് മൂ​ലം വൃ​ക്ക ത​ക​രാ​റി​ലാ​യ സം​ഭ​വ​ത്തി​ൽഅന്വേഷണം ഊർജിതം

മ​ല​പ്പു​റം: വ്യാ​ജ സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​ത് മൂ​ലം വൃ​ക്ക ത​ക​രാ​റി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ജി​ല്ല ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം. ജി​ല്ല​യി​ൽ ച​ര്‍മം വെ​ളു​പ്പി​ക്കാ​ൻ‌ ക്രീ​മു​ക​ള്‍ ഉ​പ​യോ​ഗി​ച്ച 11 പേ​ര്‍ക്ക് നെ​ഫ്രോ​ട്ടിക് സി​ൻ​ഡ്രോം എ​ന്ന രോ​ഗാ​വ​സ്ഥ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി​രു​ന്നു. ഇ​തി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന 14കാ​രി തു​ട​ര്‍ച്ച​യാ​യി ഒ​രു ലേ​പ​നം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രും ഈ ​ക്രീം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ വി​ഭാ​ഗം മേ​ധാ​വി ക​ണ്ടെ​ത്തി​യി​രു​ന്നു. ചി​ല ക്രീ​മു​ക​ളി​ല്‍ ര​സ​വും ക​റു​ത്തീ​യ​വും … Read more

സമസ്ത ചെറിയ മീനല്ല, പണ്ഡിതരെ ബഹുമാനിക്കണം; സാദിഖലി തങ്ങളോട് കെ.ടി ജലീൽ

കോഴിക്കോട്: സമസ്ത-സാദിഖലി തങ്ങൾ വിവാദത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ എം.എൽ.എ രംഗത്ത്. തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്ന് സാദിഖലി തങ്ങളുടെ പരാമർശത്തിനുള്ള മറുപടിയാണ് ഫേസ്ബുക്കിലൂടെ ജലീൽ നൽകിയത്. സമസ്ത ചെറിയൊരു മീനല്ലെന്നും പണ്ഡിതരെ ബഹുമാനിക്കാൻ പഠിക്കണമെന്നും കെ.ടി ജലീൽ വ്യക്തമാക്കി. കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല! കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. … Read more

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

കൊടിഞ്ഞി : സ്കൂൾ വാട്ടർ ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫിനോയിൽ കലർത്തിയതായി പരാതി. കൊടിഞ്ഞി പനക്കത്താഴം എ ആം എൽ പി സ്കൂളിലെ ടാങ്കിലാണ് ഫിനോയിൽ കലർത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അവധി ക്ക് ശേഷം ശുചീകരിക്കാൻ നോക്കിയപ്പോഴാണ് ഫെനോയിലിന്റെ മണം ഉണ്ടായത്. പരിശോധിച്ചപ്പോൾ ടാങ്കിൽ നിന്ന് ഫിനോയിൽ കുപ്പിയും കിട്ടി. പത്രങ്ങൾ കഴുകാനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടാങ്കിലാണ് ഫിനോയിൽ കലാക്കിയത്. കൂടാതെ, സ്കൂളിന്റെ ഓടുകൾ പൊട്ടിച്ചിട്ടുണ്ട്. ചുമർ ചിത്രങ്ങൾ നശിപ്പിച്ചു. അശ്‌ളീല ചിത്രങ്ങൾ … Read more

മലപ്പുറത്ത് വന്‍ ലഹരിവേട്ട: വിൽപനക്കായി സൂക്ഷിച്ച 20.5 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയില്‍

മലപ്പുറത്ത് വന്‍ ലഹരിവേട്ട: വിൽപനക്കായി സൂക്ഷിച്ച 20.5 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയില്‍

മ​ല​പ്പു​റം: ചെ​മ്മ​ങ്ക​ട​വ് താ​മ​ര​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​ർ സ്വ​ദേ​ശി പാ​ലോ​ളി ഇ​ബ്രാ​ഹിം (49), മ​ല​പ്പു​റം കു​ണ്ടു​വാ​യ പ​ള്ളി​യാ​ളി സ്വ​ദേ​ശി അ​ണ്ണം​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​യേ​ഷ് (36), മ​ല​പ്പു​റം താ​മ​ര​ക്കു​ഴി സ്വ​ദേ​ശി സി​യോ​ൺ വി​ല്ല വീ​ട്ടി​ൽ ബ്രി​ജേ​ഷ് ആ​ന്റ​ണി ഡി​ക്രൂ​സ് (41) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ്ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി പി. ​അ​ബ്ദു​ൽ ബ​ഷീ​ർ, മ​ല​പ്പു​റം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സ് … Read more