ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ​ക​ഞ്ചേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. താ​നാ​ളൂ​ർ സ്വ​ദേ​ശി ഒ​രി​ക്ക​ല​പ്പ​റ​മ്പി​ൽ ഫ​ഹ​ദ് മോ​നെ​യാ​ണ് (36) ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ടു​ങ്ങാ​ത്തു​കു​ണ്ട് മാ​മ്പ്ര​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നാ​ല് ഗ്രാം ​എം.​ഡി.​എം.​എ​യും 8.5 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ല​ഹ​രി​ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ഇ​യാ​ൾ​ക്ക് എം.​ഡി.​എം.​എ എ​ത്തി​ക്കു​ന്ന​വ​രെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ തോ​മ​സ്, ജി​ജോ, സു​രേ​ഷ്, വി​നീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

പുത്തനത്താണിയിലെ ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ പുഴുക്കൾ

പുത്തനത്താണിയിലെ ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ പുഴുക്കൾ

തി​രൂ​ർ: ഹോ​ട്ട​ലി​ൽ​നി​ന്ന് ക​ഴി​ച്ച ബി​രി​യാ​ണി​യി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ചം​ഗ കു​ടും​ബം തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.പു​ത്ത​ന​ത്താ​ണി​യി​ലെ വൈ​റ്റ് ഹോ​ട്ട​ലി​ൽ​നി​ന്ന് ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച ക​ന്മ​നം മേ​ടി​പ്പാ​റ സ്വ​ദേ​ശി ഇ​രി​ങ്ങാ​വൂ​ർ വ​ള​പ്പി​ൽ ഷ​റ​ഫു​ദ്ദീ​നും കു​ടും​ബ​ത്തി​നു​മാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് പു​ഴു​ക്ക​ളെ കി​ട്ടി​യ​ത്. ഛർ​ദി​യും ദേ​ഹാ​സ്വാ​സ്ഥ്യ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് കു​ട്ടി​ക​ള​ട​ങ്ങു​ന്ന അ​ഞ്ചം​ഗ കു​ടും​ബം ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. കു​ടും​ബം പൊ​ലീ​സി​ലും ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പി​നും പ​രാ​തി ന​ൽ​കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി … Read more

സ്‌​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്

സ്‌​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്

കോ​ട്ട​ക്ക​ൽ: സ്‌​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കാ​ടാ​മ്പു​ഴ സ്വ​ദേ​ശി അ​ൻ​സി​ഫ് അ​ലി​യാ​ണ് (19) ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​യാ​ളു​ടെ പു​റ​ത്ത് അ​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്. കോ​ട്ട​ക്ക​ൽ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ, യു​വാ​വി​നെ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണ് അ​ൻ​സി​ഫ് അ​ലി​യെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ അ​ശ്വി​ത് കാ​ര​ന്മ​യി​ൽ അ​റി​യി​ച്ചു. കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത​തി​നും വീ​ട്ടി​ൽ പോ​യി ആ​ക്ര​മ​ണം … Read more

പു​ത്ത​ന​ത്താ​ണി കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ

പു​ത്ത​ന​ത്താ​ണി കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ

ക​ൽ​പ​ക​ഞ്ചേ​രി: പു​ത്ത​ന​ത്താ​ണി കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ. എ.​ആ​ർ ന​ഗ​ർ പു​ക​യൂ​ർ സ്വ​ദേ​ശി പാ​റ​മ്മ​ൽ ഷാ​ജി​യെ (38) ആ​ണ് ക​ൽ​പ​ക​ഞ്ചേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ തി​രൂ​ർ സ്വ​ദേ​ശി വെ​ട്ടാ​ത്ത് ഹ​രീ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ധാ​ന പ്ര​തി ഷാ​ജി അ​റ​സ്റ്റി​ലാ​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ചൂ​താ​ട്ടം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ലൂ​ടെ പ്ര​ധാ​ന പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന … Read more

തേ​ങ്ങ​പ്പൊ​ങ്ങ് കഴിച്ച് അഞ്ചര വയസ്സുകാരനടക്കം 15 പേർക്ക് ഭക്ഷ്യവിഷബാധ

തേ​ങ്ങ​പ്പൊ​ങ്ങ് കഴിച്ച് അഞ്ചര വയസ്സുകാരനടക്കം 15 പേർക്ക് ഭക്ഷ്യവിഷബാധ

കോ​ട്ട​ക്ക​ൽ: തേ​ങ്ങ​പ്പൊ​ങ്ങ് ക​ഴി​ച്ച് അ​ഞ്ച​ര വ​യ​സ്സു​കാ​ര​ന​ട​ക്കം 15 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​​യേ​റ്റു. എ​ട​രി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ക്ലാ​രി സൗ​ത്തി​ലാ​ണ് സം​ഭ​വം. ആ​റു​പേ​ർ കോ​ട്ട​ക്ക​ൽ, എ​ട​രി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു​ള്ള​വ​ർ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഒ​രു വീ​ട്ടു​കാ​ര​ന്റെ മ​ല​പ്പു​റ​ത്തെ ബ​ന്ധു കൊ​ണ്ടു​വ​ന്ന പൊ​ങ്ങ് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലു​ള്ള​വ​ര​ട​ക്കം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ ആ​ൺ​കു​ട്ടി ഹോ​സ്റ്റ​ലി​ലേ​ക്കും കൊ​ണ്ടു​പോ​യി. വ​യ​റി​ള​ക്ക​വും ഛർ​ദി​യും ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. മ​ല​പ്പു​റ​ത്തു​ള്ള​വ​ർ​ക്കും ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. രാ​വി​ലെ മു​റി​ച്ചു​വെ​ച്ച പൊ​ങ്ങ് ഏ​റെ വൈ​കി ക​ഴി​ച്ച​താ​കാം കാ​ര​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് … Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗത്തിന് ഇരയാക്കി ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍ മജീദാണ് (49) പോക്സോ കേസില്‍ തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പിടിയിലായത്. മലപ്പുറം ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്‍റെ നിര്‍ദേശ പ്രകാരം കോട്ടക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അശ്വത്ത് എസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏര്‍വാടിയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോട്ടക്കല്‍ … Read more