താനൂർ: വലിയപാടത്ത് ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച രാത്രി 1.45നാണ് സംഭവം. തട്ടുകടയിൽ ആളുകൾ കുറവായിരുന്നതിനാലും ഉള്ളവർ ഓടിമാറിയതിനാലും ദുരന്തം ഒഴിവായി. താനൂരിൽനിന്നും തിരൂർനിന്നും അഗ്നിരക്ഷസേന എത്തി […]
Tag: tanur
താനൂർ ബ്ലോക്ക് ജങ്ഷൻ പാലം പുനർനിർമാണത്തിന് ഭരണാനുമതി
താനൂർ: താനൂരിൽനിന്ന് തീരദേശ ഹൈവെയിലേക്കും ഫിഷിങ് ഹാർബർ, വിനോദ സഞ്ചാര കേന്ദ്രമായ ഒട്ടുംപുറം തൂവൽതീരം എന്നിവിടങ്ങളിലേക്കുമെത്താനുള്ള പ്രധാന പാലമായ താനൂർ ബ്ലോക്ക് ജങ്ഷൻ പാലം പുനർനിർമാണത്തിന് ഭരണാനുമതിയായി. നിലവിൽ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന് […]
താനൂർ കസ്റ്റഡി കൊലപാതകം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട നാല് പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ബുധനാഴ്ച രാവിലെ 11ഓടെ മഞ്ചേരി ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഡ്വ. […]
യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട വള്ളം രക്ഷപ്പെടുത്തി
താനൂർ: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം ഫിഷറീസ് വിഭാഗത്തിന്റെയും മറൈൻ എൻഫോഴ്സ്മെന്റ് ടീമിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഞായറാഴ്ച രാവിലെ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട സുറൂർ ഇൻബോർഡ് വള്ളമാണ് എൻജിൻ തകരാറായി […]
താനൂരിൽ അനധികൃത മദ്യ, മയക്കുമരുന്നു കച്ചവടക്കാർക്കും എഴുത്തുലോട്ടറി നടത്തിപ്പുകാർക്കുമായി വല വിരിച്ച് പോലീസ് ;40 പേർ പിടിയിൽ
താനൂർ: താനൂരിൽ അനധികൃത മദ്യ, മയക്കുമരുന്നു കച്ചവടക്കാർക്കും എഴുത്തുലോട്ടറി നടത്തിപ്പുകാർക്കുമായി വല വിരിച്ച് പൊലീസ്. താനൂർ പൊലീസ് കഴിഞ്ഞദിവസം നടത്തിയ പ്രത്യേക ഓപറേഷനിൽ 40 പേർ പിടിയിലായി. താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, എ.എസ്.പി […]
വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ
തിരൂർ: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂർ ഭാഗത്തുവെച്ച് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പൈപ്പ് […]