അ​ങ്ങാ​ടി​പ്പാ​ല​ത്തി​ൽ കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണു

താ​നൂ​ർ: വാ​ഴ​ക്ക​ത്തെ​രു കൂ​ന​ൻ പാ​ല​ത്തി​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.30ഓ​ടെ​യാ​ണ് പാ​ല​ത്തി​ന് വ​ട​ക്ക് ക​നോ​ലി ക​നാ​ൽ തീ​ര​ത്തെ പ​ഴ​ക്ക​മേ​റി​യ വാ​ക​മ​രം പൊ​ടു​ന്ന​നെ ക​ട​പു​ഴ​കി​യ​ത്. പാ​ലം […]

പു​ത്ത​ൻ​തെ​രു​വി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

താ​നൂ​ർ: പു​ത്ത​ൻ​തെ​രു​വി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി ഒ​ഴൂ​ർ റോ​ഡ് ജ​ങ്ഷ​നി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട […]

ചപ്പാത്തി കമ്പനിയിൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

താ​നൂ​ർ: താ​നാ​ളൂ​രി​ലെ ച​പ്പാ​ത്തി ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. പ​ന​ങ്ങാ​ട്ടൂ​ർ അ​ട്ട​ത്തോ​ട് സ്വ​ദേ​ശി വ​മ്പി​ശ്ശേ​രി അ​ഫ്സ​ലിനാണ് (30) കുത്തേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. […]

താനൂരിലെ കവര് കാണാൻ സന്ദർശക പ്രവാഹം

താ​നൂ​ർ: ക​വ​ര് പൂ​ത്ത പാ​ല​പ്പു​ഴ പാ​ട​ത്തേ​ക്ക് വ​ൻ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം. താ​നൂ​ർ ക​ള​രി​പ്പ​ടി​യി​ലെ പു​ന്നൂ​ക്ക് പാ​ല​പ്പു​ഴ പാ​ട​ത്താ​ണ് നീ​ല വെ​ളി​ച്ചം വി​ത​റു​ന്ന അ​ത്യ​പൂ​ർ​വ പ്ര​തി​ഭാ​സ​മാ​യ ക​വ​ര് പൂ​ത്ത​ത്. മ​ല​യാ​ളി​ക​ൾ​ക്ക് അ​ധി​കം പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന ക​വ​ര് ആ​ളു​ക​ൾ […]

തിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ

തിരൂർ: തിരൂർ സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച മൂന്നംഗ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.തിരൂർ ബി.പി അങ്ങാടി സ്വദേശികളായ പുളിമ്പെട്ടി പറമ്പിൽ സിറാജുദ്ദീൻ (30), ഇടപ്പയിൽ വിപിൻ (30), അരീപറമ്പിൽ […]

ചായയിൽ മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടലുടമക്ക് കുത്തേറ്റു

താനൂർ: ചായയിൽ മധുരം കുറഞ്ഞെന്ന തർക്കത്തെ തുടർന്ന് മലപ്പുറം താനൂർ വാഴക്കതെരു അങ്ങാടിയിൽ ഹോട്ടൽ വ്യാപാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അങ്ങാടിയിലെ ടി.എ റസ്റ്റോറൻ്റ് ഉടമ മനാഫിന് കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റത്. ചായ കുടിക്കാൻ […]