താനൂർ: താനൂർ തെയ്യാലക്ക് സമീപം പാണ്ടിമുറ്റത്ത് സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനി മരിച്ചു. നന്നമ്പ്ര എസ്.എൻ.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഫ്ന ഷെറിൻ […]
Tag: tanur
താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
താനൂർ : താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കെ. പുരം ഗവ. ജി.എൽ.പി. സ്കൂളിൽ നടന്ന സ്റ്റേജിനമത്സരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ഉദ്ഘാടനംചെയ്തു. പി. സതീശൻ അധ്യക്ഷനായി. നർത്തകി […]
താനൂർ സ്റ്റേഷനു സമീപമുള്ള റെയിൽവേ ഗേറ്റ്അടച്ചിടും
റെയിൽവേ ഗേറ്റ്അടച്ചിടും ∙ റെയിൽവേ ട്രാക്കിൽ പണികൾ നടക്കുന്നതിനാൽ താനൂർ സ്റ്റേഷനു സമീപമുള്ള ഗേറ്റ് 17ന് വൈകിട്ട് 6 മുതൽ 19ന് രാവിലെ 8 വരെ അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ […]
താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു
താനൂർ : നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻ്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. […]
കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐഹോസ്റ്റൽ കെട്ടിടോദ്ഘാടനം നാളെ
താനൂർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളൂർ പുത്തൻതെരുവിൽ പ്രവർത്തിക്കുന്ന കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐക്ക് ഒന്നര കോടി രൂപ ചെലവഴിച്ച് പുതുതായി നിർമിച്ച ഹോസ്റ്റൽ കെട്ടിടത്തിന്റെ സമർപ്പണം ചൊവ്വാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ […]
പൂരപ്പുഴ വളളം കളി സെപ്റ്റംബർ 11 ന് ഞായറാഴ്ച
പ്രേമനാഥൻ – താനൂർ താനൂർ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന മുന്നാമത് പൂരപ്പുഴ വളളം കളി 11 ന് ഞായറാഴ്ച […]