റെയിൽവേ ഗേറ്റ്അടച്ചിടും
∙ റെയിൽവേ ട്രാക്കിൽ പണികൾ നടക്കുന്നതിനാൽ താനൂർ സ്റ്റേഷനു സമീപമുള്ള ഗേറ്റ് 17ന് വൈകിട്ട് 6 മുതൽ 19ന് രാവിലെ 8 വരെ അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.
∙ ചെട്ടിപ്പടി റെയിൽവേ ഗേറ്റ് 18ന് രാവിലെ 8 മുതൽ 20 ന് വൈകിട്ട് 6 വരെ അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.