അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

ആ​ത​വ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ടം ആ​ത​വ​നാ​ട്: കാ​ല​വ​ർ​ഷ​ത്തി​ൽ വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത അ​വ​ഗ​ണി​ച്ച് ആ​ത​വ​നാ​ട് അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ തെ​ന്നു​ന്ന നി​ല​യി​ലാ​യി​ട്ടും നി​ര​വ​ധി പേ​രാ​ണ് അ​പ​ക​ട​ക​ര​മാ​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് […]

യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; തിരൂരിൽ 2 പേർ പിടിയിൽ

തിരൂർ: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരുകയും, അതിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പരിയാപുരം ആൽബസാർ കോർമൻ കടപ്പുറം […]

റെ​യി​ൽ​വെ ക​നി​യു​ന്നു; പ്ര​തീ​ക്ഷ​യോ​ടെ തി​രൂ​രി​ലെ വെ​റ്റി​ല വ്യാ​പാ​രി​ക​ൾ

തി​രൂ​ർ: മം​ഗ​ളൂ​രു- ചെ​ന്നൈ പാ​ത​യി​ൽ പ്ര​ത്യേ​ക ഗു​ഡ്‌​സ് ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ക്കാ​നു​ള്ള റെ​യി​ൽ​വേ തീ​രു​മാ​നം തി​രൂ​രി​ലെ വെ​റ്റി​ല വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും. മി​നി​റ്റു​ക​ൾ മാ​ത്രം നി​ർ​ത്തു​ന്ന വെ​സ്റ്റ്കോ​സ്‌​റ്റ് എ​ക്സ്പ്ര​സി​ലാ​ണ് നി​ല​വി​ൽ തി​രൂ​രി​ൽ​നി​ന്നും വെ​റ്റി​ല ക​യ​റ്റി അ​യ​ക്കു​ന്ന​ത്. […]

വെട്ടം സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നംഊ​ർ​ജി​ത​മാ​ക്കി അ​ധി​കൃ​ത​ർ

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ന്നു തി​രൂ​ർ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രൂ​ർ വെ​ട്ടം സ്വ​ദേശി​യാ​യ 78കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി […]

തിരൂർ സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി

മുഹമ്മദ് ഷാദിൽ തിരൂർ: ചമ്രവട്ടം സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി. ചമ്രവട്ടം പുതുപ്പള്ളിയിലെ നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാദിലിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ കാണാതായത്. ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കാണുന്നവർ […]

വീ​ട്ടി​ൽ ക​യ​റി യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ​യ​ടി​ച്ച് അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ചു

തി​രൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ ​അ​ടി​ച്ച് മോ​ഷ​ണം. പു​റ​ത്തൂ​ർ മ​ര​വ​ന്ത ചേ​ലൂ​ർ അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തു​ള്ള തെ​ങ്ങി​ൻ ക​യ​റി മു​ക​ളി​ലെ നി​ല​യു​ടെ വാ​തി​ലി​ലൂ​ടെ​യാ​ണ് […]