തിരൂരിൽ 30 ആടുകൾ ചത്തു; ചെള്ളുപനിയെന്ന് സംശയം

തി​രൂ​ർ: പൂ​ക്ക​യി​ൽ, തു​മ​ര​ക്കാ​വ്, ചെ​മ്പ്ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​പ്പ​തി​ല​ധി​കം ആ​ടു​ക​ൾ രോ​ഗം ബാ​ധി​ച്ച് ച​ത്തു. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ഞാ​യ​റാ​ഴ്ച സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ചെ​ള്ളു​പ​നി​യാ​വാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ. ഇ​ക്കാ​ര്യ​ത്തി​ൽ രോ​ഗ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത […]

തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന് ഇന്ന് തുടക്കം

തി​രൂ​ർ: ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തു​ഞ്ച​ൻ ക​ലോ​ത്സ​വം vidyarambham ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ തി​രൂ​ർ തു​ഞ്ച​ൻ പ​റ​മ്പി​ൽ ന​ട​ക്കും.കു​ട്ടി​ക​ളു​ടെ വി​ദ്യാ​രം​ഭ​വും ക​വി​ക​ളു​ടെ വി​ദ്യാ​രം​ഭ​വും വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് […]

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന കേ​സി​ൽ പ്ര​തി​ക്ക് 26 വ​ർ​ഷം ക​ഠി​ന ത​ട​വ്

തി​രൂ​ർ: 16 വ​യ​സ് തി​ക​യാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 26 വ​ർ​ഷ​വും ഒ​രു മാ​സം ക​ഠി​ന ത​ട​വും 65,000 രൂ​പ പി​ഴ​യും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ 16 മാ​സം ക​ഠി​ന ത​ട​വും വി​ധി​ച്ചു. ഇ​രി​ങ്ങാ​വൂ​ർ […]

തുഞ്ചൻ വിദ്യാരംഭം കലോത്സവം ഒക്ടോബർ ഒന്നിന് തുടക്കം

തിരൂർ: ഈ വർഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള തുഞ്ചൻ കലോത്സവം ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. കവി കുഞ്ഞുണ്ണി ഏർപ്പെടുത്തിയ അക്ഷരശുദ്ധി മത്സരം സെപ്റ്റംബർ 28നും കുട്ടികളുടെ വിദ്യാരംഭവും […]

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

പെരുവള്ളൂർ: കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 22കാരൻ അറസ്റ്റിൽ. തിരൂർ വളവന്നൂർ സ്വദേശി കുറുകോളിൽ മുഹമ്മദ് സുഹൈലിനെയാണ് തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ കെ.ഒ. പ്രദീപ്, സബ് ഇൻസ്‌പെക്ടർ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. […]

തിരൂരിൽ നടുറോഡിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തി യുവാവ്

തിരൂർ: തോക്ക് ചൂണ്ടി നടുറോഡിൽ യുവാവിന്‍റെ അഭ്യാസം. പൊന്നാനി കറുകത്തിരുത്തി സ്വദേശി തൈവളപ്പിൽ ആഷിഖ് റഹ്മാൻ (30) ആണ് ആലിങ്ങൽ അങ്ങാടിയിൽ തോക്കുകാട്ടി പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കിയത്. പൊന്നാനിയിൽ നിന്നു കൂട്ടായിയിലേക്ക് വരുകയായിരുന്ന ബൈക്കിൽ ലിഫ്റ്റ് […]