ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം:നിയമ പോരാട്ടത്തിന് കുടുംബം

തിരൂർ: ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നിയമ പോരാട്ടത്തിലേക്ക്. കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കന്മനം തെക്കുമ്മുറി കണ്ടംപാറ സ്വദേശി കാവുംപുറത്ത് അഷ്റഫ് അലിയുടെ […]

കാപ്പ വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ

തിരൂർ: ഗുണ്ട പ്രവർത്തന നിരോധന നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന ആലത്തിയൂർ സ്വദേശി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി.നിരവധി കേസുകളിൽ പ്രതിയായ ആലത്തിയൂർ സ്വദേശി ആലുക്കല്‍ സാബിനൂലിനെയാണ് (39) തിരൂർ […]

തിരൂർ റെയിൽവേ സ്റ്റേഷനിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

തി​രൂ​ർ: തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. തി​രൂ​ർ ആ​ർ.​പി.​എ​ഫും എ​ക്സൈ​സും ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. ര​ണ്ട് ബാ​ഗി​ലാ​യി എ​ട്ട​ര കി​ലോ ക​ഞ്ചാ​വ്, 30.58 […]

തിരൂർ ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകിയില്ല: ഒ.പി കൗണ്ടർ വളഞ്ഞ് നാട്ടുകാർ

തിരൂർ: ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒ.പി കൗണ്ടർ വളഞ്ഞു.രാവിലെ പത്തുമണിയോടുകൂടി ഡ്യൂട്ടി അവസാനിക്കുന്നതിനാലാണ് ടിക്കറ്റ് നൽകാത്തതെന്ന് ഡോക്ടർമാർ പറഞ്ഞതായി നാട്ടുകാർ ആരോപിച്ചു. തിരൂരിലെ ജില്ല ആശുപത്രിയിൽ രണ്ട് സർജറി […]

ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കൽപകഞ്ചേരി: വൈലത്തൂരിൽ സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഓമച്ചപ്പഴ പെരുഞ്ചേരി സ്വദേശി പറപ്പാറ അബ്ദുൽ ബാസിദിനെയാണ് (32) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വളാഞ്ചേരിയിൽനിന്ന് […]

വെട്ടത്തൂരിൽ 30 ലക്ഷത്തിലധികം വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

വെട്ടത്തൂർ: വിൽപനക്കായി വീട്ടിൽ ഒളിപ്പിച്ചിരുന്ന ലോഡ് കണക്കിന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെട്ടത്തൂർ പുത്തൻകോട് തൊടേക്കാട് മുജീബ് റഹ്മാനെ (46) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് […]