തിരൂർ: ബൈക്കിൽ വിദേശമദ്യം വിൽപന നടത്തുന്നയാളെ തിരൂർ എക്സൈസ് പിടികൂടി. വള്ളുവൻപറമ്പിൽ വിനേഷ് ബാബുവാണ് (51) പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് തിരൂർ എക്സൈസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ കാവിലക്കാട് നായർതോട് കടവ് റോഡരികിൽനിന്നാണ് പിടികൂടിയത്. […]
Tag: Tirur news
ഇറച്ചിക്കടയിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
തിരൂർ: കോലുപ്പാലത്ത് ഇറച്ചിക്കടയിൽ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.വെങ്ങാലൂർ സ്വദേശികളായ പുതുവീട്ടിൽ മൻസൂർ (35), ഇല്ലിക്കൽ റാഷിദ് (29) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ […]
വിദ്യാഭ്യാസ പുരസ്കാരം
തിരൂർ അർബൻ സഹകരണ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ബാങ്ക് നൽകുന്ന പുന്നയ്ക്കൽ കുട്ടിശങ്കരൻ നായർ സ്മാരക അവാർഡിന് സെപ്റ്റംബർ […]
111 വർഷം പഴക്കമുള്ള സ്വർണനാണയം കച്ചവടം ചെയ്യാനെന്ന പേരിൽ തിരൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കാൻ ശ്രമം
സ്വർണനാണയം വിൽപനക്കുണ്ടെന്ന വ്യാജേന തിരൂർ സ്വദേശിക്ക് അയച്ചു കൊടുത്ത ഫോട്ടോ തിരൂർ: 111 വർഷം പഴക്കമുള്ള സ്വർണനാണയം കച്ചവടം ചെയ്യാനെന്ന പേരിൽ തിരൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കാൻ ശ്രമം. തിരൂർ സ്വദേശിയായ ഷാഫിയെയാണ് ഫോൺ വിളിച്ച് […]
ഭാര്യയ്ക്ക് ക്രൂര മർദനം: തിരൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ്
മലപ്പുറം: ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുൻപും പൊലീസുകാരനായ ഭര്‍ത്താവില്‍ നിന്നും പല […]
എൻ.എസ്.എസ് സംസ്ഥാന പുരസ്കാര തിളക്കത്തിൽ ബി.പി അങ്ങാടി ഗേൾസ് സ്കൂൾ
തിരൂർ: നാഷനൽ സർവിസ് സ്കീമിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ മികച്ച യൂനിറ്റിനും പ്രോഗ്രാം ഓഫിസർക്കുമുള്ള 2021-22 വർഷത്തെ കേരള സംസ്ഥാന അവാർഡ് തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ബി.പി അങ്ങാടി ഗവ. സ്കൂളിനും മൂന്നു […]