തിരൂർ അർബൻ സഹകരണ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ബാങ്ക് നൽകുന്ന പുന്നയ്ക്കൽ കുട്ടിശങ്കരൻ നായർ സ്മാരക അവാർഡിന് സെപ്റ്റംബർ 6ന് മുൻപായി അപേക്ഷിക്കണം.
തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾക്ക് തിരൂർ അർബൻ സഹകരണ ബാങ്ക് നൽകുന്ന പി.പി.അബ്ദുല്ലക്കുട്ടി പുരസ്കാരത്തിന് സെപ്റ്റംബർ 6ന് മുൻപായി അപേക്ഷ നൽകണം.
2022-08-25